Daily Current Affairs | 14 April 2024 | Guides Academy
Daily current affairs 14/04/2024
1.ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ജെഫ് ബെസോസിന്റെ സ്പെയ്‌സ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ്- 25 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ-
ഗോപിചന്ദ് തോട്ടക്കുറ (ആന്ധ്രാപ്രദേശ് സ്വദേശി)
2. ഗാർഹിക ജോലികൾക്ക് ആൺകുട്ടികൾക്ക് പരിശീലനം നൽകുന്ന സമഗ്രശിക്ഷയുടെ (കോഴിക്കോട്)പദ്ധതി-
കുക്കീസ് - എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം
3.ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക്-
HDFC
4.ഇന്ത്യയിൽ ബ്രിട്ടീഷ് ഹൈക്കമ്മീ ഷണറായി നിയമിതയായ ആദ്യ വനിത-
ലിൻഡി കാമറൂൺ
5. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് 2024-25 വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക്-
7%
6.വേൾഡ് ഓഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കുറ്റകൃത്യ നിരക്ക് കുടുതലുള്ള രാജ്യം-
വെനസ്വ്വേല
ഇന്ത്യയുടെ സ്ഥാനം - 77
7.ലോക സൈബർ ക്രൈം സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-
10
ഒന്നാം സ്ഥാനം റഷ്യ
8. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ സാധ്യത തേടി നാസ വിക്ഷേ പിക്കുന്ന പേടകം-
ക്ലിപ്പർ
2024 ഒക്ടോബറിൽ സ്പെയ്‌സ് എക്സി ന്റെ ഫാൽക്കൺ റോക്കറ്റിൽ വിക്ഷേ പിക്കുന്ന പേടകം 2031-ൽ യൂറോ പ്പയിൽ ഇറങ്ങും
No comments: