Daily Current Affairs | 15 April 2024 | Guides Academy

Daily Current Affairs 15/04/2024


1.ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖ ലയിൽ അഭിരുചിയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ISRO-യുടെ ഓൺലൈൻ പരിശീലന പരിപാടി-

START (Space Science and Technology Awareness Training)

2.പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സം ഘത്തിന്റെ മേധാവി സ്ഥാനത്തു നിന്നും പിന്മാറിയ മുൻ ഇന്ത്യൻ ബോക്സിങ് താരം-

മേരി കോം

3. 2024 ഏപ്രിലിൽ പുറത്തിറങ്ങുന്ന പ്രശസ്ത പക്ഷി നിരീക്ഷകനായ കെ. കെ. നീലകണ്ഠന്റെ ജീവചരിത്രം - പക്ഷികളും ഒരു മനുഷ്യനും
(രചന : സുരേഷ് ഇളമൺ)


4. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ പിടിച്ചടക്കാൻ 1984-ൽ ഇന്ത്യ നടത്തിയ ദൗത്യം - ഓപ്പറേഷൻ മേഘദൂത്

1984 ഏപ്രിൽ 13-നാണ് പാകിസ്ഥാനെതിരായ ദൗത്യം ഇന്ത്യ ആരംഭിച്ചത്.

5. ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് -
റിയാഫൈ ടെക്നോളജീസ്  


6. മലയാളത്തിലെ ആദ്യ ബോധധാരാ നോവലായ 'സ്വർഗദൂതൻ' രചിച്ചത് - പോഞ്ഞിക്കര റാഫി (1958)


7. 2024 ഏപ്രിലിൽ അന്തരിച്ച സാമൂഹിക-പരിസ്ഥിതി പ്രവർത്തകനും സർവോദയ, ചിപ്കോ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളുമായിരുന്ന വ്യക്തി - മുരാരി ലാൽ 


8. അംബേദ്കർ ജയന്തി - ഏപ്രിൽ 1

No comments:

Powered by Blogger.