Daily Current Affairs | 09 JANUARY 2024 | Guides Academy
Daily Current Affairs | 09 JANUARY 2024 | Guides Academy
1.രാജ്യത്ത് ഉൽപാദനവും വിതരണവും കേന്ദ്ര സർക്കാർ നിരോധിച്ച കന്നുകാലികൾക്കുള്ള വേദന സംഹാരി
നിമെസുലൈഡ്
2.ISRO യുടെ പുതിയ ചെയർമാനാകുന്ന വ്യക്തി
വി.നാരായണൻ
" നിലവിൽ തിരുവനന്ത പുരം വലിയമല ലിക്വിഡ് പ്രൊപ്പൽ ഷൻ സിസ്റ്റംസ് സെന്റർ റാണ്. ഡയറക്ട
► നിലവിലെചെയർമാൻ ഡോ. എസ് സോമ നാഥ് ജനുവരി 14 ന് വിരമിക്കുന്ന ഒഴി വിലാണ് നിയമനം
3.2025 ജനുവരിയിൽ ബ്രിക്‌സിൽ അംഗത്വം നേടിയ രാജ്യം-
ഇന്തോനേഷ്യ
► 2010 -ൽ ദക്ഷിണാഫ്രിക്ക അംഗത്വം നേടി.
4.ആധുനിക സാങ്കേതികവിദ്യയുടെ സഹാ യത്തോടെ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണ ങ്ങൾക്കും ലക്ഷ്യമിട്ട് സി.ബി.ഐ ആവിഷ്കരിച്ച പോർട്ടൽ-
ഭാരത്പോൾ
5. 2024 - 25 ലെ ഇന്ത്യയുടെ ജിഡിപി വളർച്ച-
6.4%
6.ലോകത്ത് മെട്രോറെയിൽ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം-
3
" ചൈന, യു.കെ. എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ
7. കേരള പോലീസിൻ്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ എന്ന പദത്തിന് പകരം ഉപ യോഗിക്കുന്ന വാക്ക്-
സേനാംഗം
കായികം
8.അത്ലറ്റിക്സ് ഫെഡറേ ഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) നിലവിലെ പ്രസിഡന്റ്-
ബഹാദൂർ സിങ് സാഗു (മുൻ ഏഷ്യൻ ഗെയിംസ് പാംപ്യൻ)
9.2025 ലെ രാജ്യാന്തര ജാവലിൻ ത്രോ മത്സ രത്തിന്റെ വേദി-
ഇന്ത്യ
► 2027 -ലെ ലോക റിലേ ചാമ്പ്യൻഷിപ്പ്, 2028 - ൽ ലോക ജൂനിയർ അത്ലറ്റി ക്സ്, 2029- ൽ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് എന്നീ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാനും ഇന്ത്യ ശ്രമി ക്കുന്നുണ്ട്.
No comments: