Daily Current Affairs | 08 JANUARY 2024 | Guides Academy

1.ജനുവരി 7 ന് ഇരുന്നൂറാം ജയന്തി ആചരി ക്കുന്ന കേരള നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി-

ആറാട്ടുപുഴ വേലായുധൻ

2. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ദേശീയഗാനം ആലപിക്കാ ത്തതിൽ പ്രതിഷേധിച്ച് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭ ബ ഹിഷ്കരിച്ച തമിഴ്‌നാട് ഗവർണർ-

ആർ. എൻ. രവി

3.രക്തത്തിലെ കൊളസ്ട്രോളും ട്രൈഗ്ലിസ റൈഡും പരിശോധിക്കുന്നതിന് റാപ്പിഡ് ടെസ്റ്റിങ് സംവിധാനമൊരുക്കിയത്-

ഐഐടി ഗുവാഹത്തി

4.82-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് കരസ്ഥമാക്കിയ ഏറ്റവും മികച്ച ചിത്രം-

ദി ബ്രൂട്ടലിസ്റ്റ് (ഡ്രാമ വിഭാഗം)

മികച്ച ഇംഗ്ലീഷ് ഇതര സിനിമ, കോ മഡി-മ്യൂസിക്കൽ വിഭാഗത്തിലെ മികച്ച സിനിമ, മികച്ച ഒറിജിനൽ ഗാനം എന്നീ അവാർഡുകൾ സ്വന്ത മാക്കിയ ഫ്രഞ്ച് സിനിമ-
എമിലിയ പെരേസ്

മികച്ച നടൻ (ഡ്രാമ)
ഏഡ്രിയൻ ബ്രൂഡി


മികച്ച നടി (ഡ്രാമ)
ഫെർണാൻഡാ ടോറെസ്

മികച്ച നടൻ (കോമഡി- മ്യൂസി ക്കൽ)- സെബാസ്റ്റ്യൻ സ്റ്റാൻ


മികച്ച നടി (കോമഡി-മ്യൂസിക്കൽ)
ഡെമി മൂർ


മികച്ച സംവിധായകൻ
ബ്രാഡി കോർബറ്റ് (ചിത്രം: ദി ബ്രൂട്ടലിസ്റ്റ്)


മികച്ച സഹനടി - സോയി സൽദാന (ചിത്രം: എമിലിയ പെരേസ്)


മികച്ച സഹനടൻ
കീരൻ കൾകിങ്


മികച്ച തിരക്കഥ
-പീറ്റർ സ്ട്രാഗൻ കോൺക്ലേവ്

5. 2025 ജനുവരിയിൽ പ്രധാനമന്ത്രി പദവും ലിബറൽ പാർട്ടി അധ്യക്ഷസ്ഥാനവും രാജിവച്ച കാനഡ പ്രധാനമന്ത്രി-
ജസ്റ്റിൻ ട്രൂഡ്രോ

കായികം

6.ദേശീയ ഗെയിംസിനുള്ള ഫുട്ബോൾ ടീമിൻ്റെ പരിശീലകനായി നിയമിതനായത്-

ഷഫീഖ് ഹസൻ

ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിലെ ഡെറാഡു ണിലാണ് ദേശീയ ഗെയിംസ്

No comments:

Powered by Blogger.