Daily Current Affairs | 10 JANUARY 2024 | Guides Academy
Daily Current Affairs | 10 JANUARY 2024 | Guides Academy
1.ജനുവരി 9 :
പ്രവാസി ഭാരതീയ ദിവസ്
Pravasi Bharatiya Divas
2.നിർമിത ബുദ്ധി ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന “ഡീപ് ഫേക്ക് ഡിറ്റക്‌ടർ' പുറത്തിറക്കിയ സൈബർ സെക്യൂരിറ്റി കമ്പനി-
McAfee
3.തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായ വ്യക്തി-
ബി. അശോക്
4.17-ാമത് ബഷീർ പുരസ്‌കാരത്തിനർഹനായത്-
പി.എൻ.ഗോപീകൃഷ്ണൻ
" 'കവിത മാംസഭോജിയാണ്' എന്ന സമാഹാരത്തിനാണ് പുരസ്‌കാരം
5.63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കൾ-
1-ാം സ്ഥാനം :തൃശ്ശൂർ
2-ാം സ്ഥാനം : പാലക്കാട്
3-ാം സ്ഥാനം :കണ്ണൂർ
6.തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ ത്തെ ആയുർവേദ പൾസ് ഡയഗ്നോസ്റ്റിക് ഉപകരണം-
നാഡി തരംഗിണി
►AI സാങ്കേതികവിദ്യയുടെ സഹായ ത്തോടെ 22 ആയുർവേദ ചികിത്സാ ഘടകങ്ങൾ നാഡി തരംഗിണി കണ്ടെത്തും
7.തരിശുനിലങ്ങളെ കാർഷികയോഗ്യമാ ക്കാനായി കോഴിക്കോട് ജില്ലാപഞ്ചാ യത്ത് ആരംഭിച്ച് വിജയിച്ച പദ്ധതി-
കതിരണി
8.സിന്ധുനദീതട മേഖലയിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളുടെ ഭാഷ കണ്ടെത്തുന്നവർക്ക് 8.57 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ-
തമിഴ്‌നാട്
9.അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ (എ.എഫ്.ഐ) ഒൻപതംഗ അത്ലറ്റ്സ് കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി താരം-
അഞ്ജു ബോബി ജോർജ്
(മുൻ ലോങ്ജമ്പ് താരം)
No comments: