Daily Current Affairs | 11 JANUARY 2024 | Guides Academy
Daily Current Affairs | 11 JANUARY 2024 | Guides Academy
1.Jan 10-
World Hindi Day
2.ലബനൻ പ്രസിഡന്റായി തിരഞ്ഞെടു ക്കപ്പെട്ട വ്യക്തി-
ജോസഫ് ഔൻ
3.വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർമാർക്ക് കൂടുതൽ അധി കാരം നൽകുന്നതുൾപ്പെടെ യുജി സിയുടെ പുതിയ കരട് നിയമഭേദഗ തിക്കെതിരെ ഏത് നിയമസഭയാണ് പ്രമേയം പാസാക്കിയത്-
തമിഴ്‌നാട്
4.ദേശീയ തലത്തിൽ ജനിതക ഡേറ്റ ബേസ് തയ്യാറാക്കാനുള്ള പദ്ധതി-
ജീനോം ഇന്ത്യ
5.2025-ജനുവരിയിൽ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാൻ കൊളീ ജിയം ശിപാർശ ചെയ്‌ത മലയാളി ജസ്റ്റിസ്-
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ
നിലവിൽ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്
6.2025 ജനുവരിയിൽ അന്തരിച്ച പ്രശ സ്‌ത ഗായകൻ-
പി. ജയചന്ദ്രൻ
►2020 -ലെ ജെ.ഡി ഡാനിയേൽ അവാർഡ് ജേതാവ്
7.സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവം
തില്ലാന
► വേദി : ആശ്രാമം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം
(കൊല്ലം)
8.പ്രഥമ ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് തിരഞ്ഞെടു ക്കപ്പെട്ട ഏക മലയാളി താരം-
നിഖിൽ. ബി
► പ്രഥമ ഖോഖോ ലോകകപ്പ് വേദി
ന്യൂഡൽഹി
9.അന്ധർക്കായുള്ള വനിത ദേശീയ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ്റ് മത്സര ങ്ങളുടെ വേദി-
കൊച്ചി
►ഇവന്റ് അംബാസഡർ : മിന്നുമണി
No comments: