Daily Current Affairs | 08 February 2024 | Guides Academy
08 FEBRUARY 2024
By ORBIT PSC
1. മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരത്തിന് അർഹനായത് -
ജോൺ ബ്രിട്ടാസ്
■ ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്കാരത്തിന് അർഹനായ മലയാളി എം.പി. - ശശി തരൂർ
■ ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്കാരത്തിന് അർഹനായ മലയാളി എം.പി. - ശശി തരൂർ
2. 2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, ചിലിയുടെ മുൻ പ്രസിഡന്റ് -
സെബാസ്റ്റ്യൻ പിനെറ
3. ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത് -
മുകേഷ് അംബാനി
4.വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, കിലോഗ്രാമിന് 29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ അരി ബ്രാൻഡ് -
ഭാരത് അരി
5. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം -
ഉത്തരാഖണ്ഡ്
■ ഗോവയിൽ പോർച്ചുഗീസ് കാലംമുതലേ ഏക സിവിൽകോഡ് നിലവിലുണ്ട്.
■ ഗോവയിൽ പോർച്ചുഗീസ് കാലംമുതലേ ഏക സിവിൽകോഡ് നിലവിലുണ്ട്.
6. 2024 ഫെബ്രുവരിയിൽ,കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് -
റഫീഖ് അഹമ്മദ്
7. 2024-25 സാമ്പത്തിക വർഷത്തെ, സംസ്ഥാന ബജറ്റിന്റെ കവർപേജ് തയ്യാറാക്കിയത് -
രമ്യ സന്ദീപ്
8. ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ -
ഗിരിധരൻ ശിവരാമൻ
9. 2024 ഫെബ്രുവരിയിൽ തെലങ്കാന സർക്കാർ സംസ്ഥാന ഗാനമായി അംഗീകരിച്ച 'ജയ ജയ ഹേ തെലങ്കാന' രചിച്ചത് -
ആണ്ടേ ശ്രീ (ആണ്ടേ യെല്ലണ്ണ)
■ തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി. എസ്. (TS) എന്നത് മാറ്റി ടി.ജി.യാക്കാനും(TG) തീരുമാനിച്ചു.
■ തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി. എസ്. (TS) എന്നത് മാറ്റി ടി.ജി.യാക്കാനും(TG) തീരുമാനിച്ചു.
10. തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' രചിച്ച മലയാളി - മനോന്മണീയം പി. സുന്ദരംപിള്ള
11. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ -
അതിജീവനം
12. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് -
ജയ് ഷാ (BCCI സെക്രട്ടറി)
Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: