Daily Current Affairs | 09 February 2024 | Guides Academy

DAILY CURRENT AFFAIRS 

09 FEBRUARY 2024

By ORBIT PSC

Daily Current Affairs 09/02/2024

1. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ -
 ജസ്പ്രീത് ബുംറ

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബൗളർ - ജസ്പ്രീത് ബുംറ


2. രാജ്യത്ത് ഏക സിവിൽ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനം -
 ഉത്തരാഖണ്ഡ്

 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- പുഷ്കർ സിംഗ് ധാമി 


3. എത്രാമത് കേരള സയൻസ് കോൺഗ്രസിനാണ് 2024 ഫെബ്രുവരിയിൽ കാസർകോട് വേദിയാകുന്നത് -
36-ാമത്

 മോർട്ടൻ പി. മെൽഡലിന് രസതന്ത്ര നോബേൽ പുരസ്കാരം ലഭിച്ച വർഷം - 2022 (ക്ലിക്ക് കെമിസ്ട്രി)


4. അടുത്തിടെ 20 ലക്ഷം ഇന്ത്യക്കാർക്ക് നിർമിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നൽകുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി -
 മൈക്രോസോഫ്റ്റ്

 മൈക്രോസോഫ്റ്റ് സി.ഇ.ഒ. - സത്യ നാദെല്ല


5. ദേശീയ വിരവിമുക്ത ദിനം-
 ഫെബ്രുവരി 8


 കേരളത്തിലെ ആദ്യ റിസർവ് വനം - കോന്നി
(1888 ഒക്ടോബർ 9-ന് പ്രഖ്യാപിച്ചു)

 തിരുവിതാംകൂർ വനനിയമം നിലവിൽ വന്ന വർഷം -1887


6. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം -
 ഇറ്റ്ഫോക് 

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി


7. 'റൈസ് ഓഫ് മില്ലറ്റ്സ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ -
 ജി. എസ്. ഉണ്ണികൃഷ്ണൻ നായർ

https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.