72
ജി.എസ്.ടി കൗൺസിലിന്ടെ ചെയർമാൻ ആരാണ് - കേന്ദ്ര ധനമന്ത്രി 73
സാഹിത്യത്തിനുള്ള 47 -ആംത് വയലാർ രാമവർമ്മ സ്മാരക പുരസ്‌കാരത്തിന് ആരെയാണ് തിരഞ്ഞെടുത്തത് - ശ്രീകുമാരൻ തമ്പി 74
സ്റ്റാൻഫോർഡ് സർവകലാശാലയും എൽസെവിയർ ബിവിയും സംയുക്തമായി നടത്തിയ ഒരു സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച 1% ശാസ്ത്രജ്ഞരിൽ കേരളത്തിൽ നിന്ന് ആരാണ് ഇടം നേടിയത് - അലക്സ് പി.ജെയിംസ് 75
16 -ആംത് ദേശീയ കാർഷിക ശാസ്ത്ര കോൺഗ്രസ് 2023 ഒക്ടോബർ 10 ന് കേരളത്തിൽ ഏത് സ്ഥലത്താണ് നടക്കുന്നത് - കൊച്ചി76
2023 ലെ എയർഫോഴ്സ് ദിനത്തിൽ ഒക്ടോബർ 08 ന് ആദ്യമായി എയർ ഷോയിൽ പങ്കെടുത്ത വിമാനം ഏതാണ് - സി 295 ഗതാഗത വിമാനം77
വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി എയർഫോഴ്സ് ഡേ പരേഡിന് നേതൃത്വം നൽകിയ വനിതാ ഓഫീസറുടെ പേര് - ജി.പി.ക്യാപ്റ്റൻ ഷാലിസ ധാമി78
2023 ഒക്ടോബർ 11 ന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ ഓഷ്യൻ റിം അസ്സോസിയേഷൻ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് ആരാണ് പങ്കെടുക്കുന്നത് - എസ്.ജയശങ്കർ79
2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ് - ജഗ്ഗി ശിവദാസനി80
2023 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - സഞ്ജന ബത്തുല81
19 -ആം ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത് കോമ്പൗണ്ട് ഇനത്തിൽ സ്വർണം നേടിയത് - ജ്യോതി സുരേഖ വെണ്ണം (വനിതാ വിഭാഗം), ഓജസ് പ്രവീൺ ഡയറ്റാലെ (പുരുഷ വിഭാഗം)
No comments:
Post a Comment