Daily Current Affairs | 10 October 2023 | Guides Academy - Guides Academy

Latest

Tuesday, 10 October 2023

Daily Current Affairs | 10 October 2023 | Guides Academy

Daily Current Affairs | 10  October 2023 | Guides Academy
82
 അടുത്തിടെ ശാസ്ത്രജ്ഞർ നാഗാലാന്റിൽ നിന്നും കണ്ടെത്തിയ ഓന്തിനെ പോലെ നിറം മാറാൻ കഴിവുള്ള ശുദ്ധജല മത്സ്യം - ബഡിസ് ലിമാകുമി
83
 2026 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത് - ജപ്പാൻ
84
 2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദി? - പ്രഗതി മൈതാൻ
85
 2023-ൽ രജത ജൂബിലി(25-ാം വാർഷികം) ആഘോഷിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുന്ദ്ര (ഗുജറാത്ത്)
86
 2023-ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 4( ഒന്നാം സ്ഥാനം- ചൈന)
87
 ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പൽ - ജൊറാൾഡ് ആർ ഫോർഡ്
88
 കേരളപാണിനി എ ആർ രാജരാജവർമ്മയുടെ പേരിൽ പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത്? - ശ്രീകുമാരൻ തമ്പി
89
 കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാർഷിക ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത് - കൊച്ചി
90
 അതിജീവിതകൾക്ക് അഭയവും കരുത്തു മായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ജെൻഡർ ഡെസ്ക് - സ്നേഹിത

No comments:

Post a Comment