Daily Current Affairs | 15 October 2023 | Guides Academy - Guides Academy

Latest

Saturday, 4 November 2023

Daily Current Affairs | 15 October 2023 | Guides Academy

124
  അടുത്തിടെ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായ ഹോളിവുഡ് നടനും നിർമ്മാതാവുമായ വ്യക്തി - മൈക്കൽ ഡഗ്ലസ്
125
  അണ്ടർ-20 ലോക ജൂനിയർ റാപ്പിഡ് ചെസ്സിൽ കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ - റൗണക് സദ്‌വാനി
126
  2023 ലെ ബുസാൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ഇന്ത്യൻ സിനിമ - പാരഡൈസ്
127
  ദക്ഷിണേഷ്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് റിക്കവറി ട്രെയിനിംഗ് സ്കൂൾ സ്ഥാപിച്ചത് - ബാംഗ്ലൂരിൽ
128
  ലോഹസാന്നിദ്ധ്യത്താൽ സമ്പന്നമെന്ന് കരുതുന്ന '16 സൈക്കി' ഛിന്നഗ്രഹത്തിലേക്കുള്ള നാസയുടെ പര്യവേഷണ ദൗത്യം - സൈക്കി
129
  ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നത് ആരാണ് - ക്രിസ്റ്റഫർ ലക്സൻ
130
  2024-ലെ P20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം - ബ്രസീൽ
131
  ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2023 ലെ ചെറുകാട് അവാർഡ് നേടിയ വിനോദ് കൃഷ്ണയുടെ നോവൽ - 9 എംഎം ബരേറ്റ
132
  2023-ലെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് - ഇടുക്കി

No comments:

Post a Comment