Daily Current Affairs | 16 JANUARY 2024 | Guides Academy

ഡെയിലി കറൻറ് അഫയേഴ്‌സ് 16/01/2025

🟥 അഗസ്ത്യാർകൂടത്തെ ബയോസ്ഫിയർ റി റിസർവ്വായി പ്രഖ്യാപിച്ചത് - 2016

🟧 എത്രാമത് ധനകാര്യ കമ്മിഷനാണ്  ഇന്ത്യയിൽ ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് - പതിനാറാം ധനകാര്യ കമ്മീഷൻ

🟩 അടുത്തിടെ അന്തരിച്ച കേരളത്തിലെ മുൻ ഡിജിപി - അബ്ദുല്‍ സത്താര്‍ കുഞ്ഞ്

🟦 വൻ ഭൂരിപക്ഷത്തോടെ ക്രൊയേഷ്യയുടെ പുതിയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? - സോറൻ മിലനോവിച്ച്

🟪 ഈ വർഷം നടന്ന ദേശീയ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യന്മരായത് - കേരളം

🟫 യുറോപ്യൻ കമ്മിഷൻ ധനസഹായം നൽകുന്ന ഏറ്റവും പഴയ ഐസ് പ്രോജക്ട് - ബിയോണ്ട് എപിക്ക

🟥 അന്തരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ നവാഫ് സലാമിനെ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത് - ലെബനൻ

🟩 ജമ്മു & കശ്മീരിലെ സോണാമാർഗിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഓൾ വെതർ ടണലിന്റെ പേര് - ഇസഡ്-മോർ ടണൽ

🟧 അഫ്രിക്കൻ ദുഖണ്ഡത്തിലെ ഏതോപ്യൻ മരുഭൂമിയിലെ വലിയ ഗർത്തം ഏതാണ് - ദി ഈസ്റ്റ് അഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം

🟦 ഇന്ത്യയിൽ കരസേനാ ദിനമായി ആഘോഷിക്കുന്നത് ഏത് ദിവസമാണ്? - ജനുവരി 15


No comments:

Powered by Blogger.