ഡെയ്ലി കറൻറ് അഫയെസ് 19/10/2023
കേന്ദ്ര ഗതാഗതമന്ത്രി - നിതിൻ ഗഡ്കരിയുടെ ജീവിതകഥ പറയുന്ന മറാഠി സിനിമയായ ഗഡ്കരി സംവിധാനം ചെയ്യുന്നത്
അനുരാഗ് രാജൻ ബുസാരി
ISROയുടെ നിർമാണത്തിലിരിക്കുന്ന
രണ്ടാമത്തെ ലോഞ്ച് പാഡ് സ്ഥിതി ചെയ്യുന്നത്
കുലശേഖര പട്ടണം (തൂത്തുകുടി)
നിലവിലെ യു.ജി.സി. ചെയർമാൻ - എം. ജഗദേഷ് കുമാർ
മികച്ച ചിത്രത്തിനുള്ള 2023ലെ ജെസി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത് ?
ന്നാ താൻ കേസ് കൊട്
സംസ്ഥാനത്തെ ആദ്യ സിനിമാ ടൂറിസം കേന്ദ്രമാകുന്നത് ?
കിരീടം പാലം (വെള്ളായണി)
കേരളത്തിൽ പുതുതായി നിലവിൽ വരുന്ന 240 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയായ
ലക്ഷ്മി പദ്ധതി നിലവിൽ വരുന്ന ജില്ല
ഇടുക്കി
സാധാരണ താപനിലയിൽ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ സാങ്കേതികവിദ്യ വികസിപ്പിച്ചതിന്, 2023-ലെ മൈക്കൽ ഫാരഡെ ഗോൾഡ് മെഡൽ പുരസ്കാരത്തിന് അർഹയായ മലയാളി -
ഡോ. ജൂണ സത്യൻ
പ്രകൃതിദത്ത റബ്ബർ ഉൽപാദക രാജ്യങ്ങളുടെ രാജ്യാന്തര സംഘടനയായ ANRPC (അസോസിയേഷൻ ഓഫ് നാച്വറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസ്) യുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യക്കാരൻ
എം.വസന്തഗേശൻ
സംസ്ഥാനത്തെ അതിദരിദ്രരായ കുടുംബങ്ങളെ ചേർത്തുനിർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?
ഉജ്ജീവനം
No comments:
Post a Comment