ഡെയ്ലി കറൻറ് അഫയെസ് 18/10/2023
അന്തർദേശിയ അടിമത്ത വിരുദ്ധ ദിനം
October 18
സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാനാവില്ല എന്ന വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അധ്യക്ഷൻ
ചീഫ്.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്
14-ാമത് ജെ. സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനും നടിക്കുമുള്ള അവാർഡ് നേടിയത് ആരൊക്കെയാണ്
കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ
ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിന്റെ ഏഷ്യ പസഫിക് ഉപദേശക സമിതി യിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ
ഫെലിക്സ് ബാസ്റ്റ്
അടുത്തിടെ അന്തരിച്ച 2008 ലെ സമാധാന നൊബേൽ പുരസ്കാര ജേതാവും ഫിൻലാന്റിന്റെ മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി
മാർട്ടി അതിസാരി
യു എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേറ്റത്?
അരിന്ദം ബാഗ്ചി
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തത് ?
അമിതാഭ് ബച്ചൻ
അടുത്തിടെ ഏത് മലയാള നടനോടുള്ള ആദരവായാണ് ഓസ്ട്രേലിയൻ പാർലമെന്റ് സമിതി പേഴ്സണൽ സ്റ്റാമ്പ് പുറത്തിറക്കിയത് ?
മമ്മൂട്ടി
No comments:
Post a Comment