Daily Current Affairs | 20 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 20/10/2023


2023 ഒക്ടോബറിൽ പ്രകാശനം ചെയ്യുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ജീവചരിത്ര പുസ്തകം? 

ഒരു സമരനൂറ്റാണ്ട്


ദേശീയ ഐക്യദാർഢ്യ ദിനം


October 20


രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധാർ മാതൃകയിൽ ഏർപ്പെടുത്താനൊരുങ്ങുന്ന ഏകീകൃത തിരിച്ചറിയൽ രേഖ -

അപാർ (APAAR-Automated Permanent Academic Account Registry) 


2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?

ജർമ്മനി


ഇന്ത്യയിൽ വായ്പാ തട്ടിപ്പ് ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഗൂഗിൾ പ്രഖ്യാപിച്ച സുരക്ഷാ പദ്ധതി

ഡിജിറ്റൽ കവച്



മുഷ്താഖ് അലി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആഭ്യന്തര ടൂർണമെന്റാണ്? 

ക്രിക്കറ്റ്


ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ആരാണ്?

കാർത്തികേയൻ മുരളി


ഒഡീഷയുടെ പുതിയ ഗവർണറായി ആരാണ് നിയമിതനായത്? 

രഘുബർ ദാസ്


2023-ലെ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - 'ഒഴുകി, ഒഴുകി, ഒഴുകി' 

(സംവിധാനം- സഞ്ജീവ് ശിവൻ)


No comments:

Powered by Blogger.