Current Affairs | 17 Sep 2025 | Guides Academy
1171
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ പുതിയ ഡയറക്ടർ ആരാണ് ❓
പ്രദീപ് കുമാർ പ്രജാപതി
പ്രദീപ് കുമാർ പ്രജാപതി
1172
'ഫ്രീഡം എഡ്ജ്' 2025 അഭ്യാസത്തിൽ ഏതൊക്കെ മൂന്ന് രാജ്യങ്ങളാണ് പങ്കെടുക്കുന്നത് ❓
യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ജപ്പാൻ
യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ജപ്പാൻ
1173
എല്ലാ വർഷവും ലോക ഓസോൺ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് ❓
സെപ്റ്റംബർ 16
സെപ്റ്റംബർ 16
1174
ക്ലമീഡിയ രോഗങ്ങളിൽ നിന്ന് Koalas നെ സംരക്ഷിക്കുന്നതിനുള്ള വാക്സിൻ ഏത് രാജ്യത്താണ് വികസിപ്പിച്ചെടുത്തത്❓
ഓസ്ട്രേലിയ
ഓസ്ട്രേലിയ
1175
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം നേടിയത് ആരാണ് ❓
ഒബ്ലീക് സെവില്ലെ (ജമൈക്ക)
ഒബ്ലീക് സെവില്ലെ (ജമൈക്ക)
1176
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയത് ആരാണ് ❓
മെലിസ്സ ജെഫേസൺ വൂഡൻ (യു.എസ്.എ)
മെലിസ്സ ജെഫേസൺ വൂഡൻ (യു.എസ്.എ)
1177
അടുത്തിടെ അന്തരിച്ച ചൈനീസ് നടനും, ഗായകനും, സംവിധായകനുമായ വ്യക്തി❓
അലൻ യു മെങ്‌ലോങ്
അലൻ യു മെങ്‌ലോങ്
1178
2025 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ പോൾവാൾട്ടിൽ സ്വർണം നേടിയത് ആരാണ്❓
അർമാൻഡ് ഡ്യൂപ്ലാന്റിസ്
അർമാൻഡ് ഡ്യൂപ്ലാന്റിസ്
1179
ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായി ആരെയാണ് നിയമിച്ചിരിക്കുന്നത്❓
അമിത് ഖരെ
അമിത് ഖരെ
1180
അടുത്തിടെ അന്തരിച്ച ഹോളിവുഡ് ഇതിഹാസമായ വ്യക്തി ആരാണ്❓
റോബർട്ട് റെഡ്ഫോർഡ്
റോബർട്ട് റെഡ്ഫോർഡ്
No comments: