Current Affairs | 18 Sep 2025 | Guides Academy

Current Affairs | 18 Sep 2025 | Guides Academy

1181
2025 സെപ്റ്റംബർ 17 ന് ഐ.സി.സി ടി-20 അന്താരാഷ്ട്ര റാങ്കിങ്ങിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യക്കാരൻ ആരാണ് ❓
സ്പിന്നർ വരുൺ ചക്രവർത്തി
1182
രാജ്യവ്യാപകമായ ശുചിത്വ ക്യാമ്പയിൻ ആയി സ്വഛ്‌ ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ 9 - ആംത് സ്വച്ഛതാ ഹീ സേവാ ക്യാമ്പയിൻ 2025 ൽ ഏത് തീയതിയിലാണ് ആരംഭിച്ചത് ❓
2025 സെപ്റ്റംബർ 17
1183
വെനീസ് ചലച്ചിത്ര മേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ് ❓
അനുപർണ റോയ്
1184
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ് ❓
അഹല്യനഗർ
1185
മൗണ്ട് ഫുജി കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്❓
കൊക്കിച്ചി അക്കുസാവ
1186
2025-ൽ എഞ്ചിനീയറിംഗ് നേതൃത്വത്തിനുള്ള ASME ഹോളി മെഡൽ ബഹുമതി നേടിയത് ആരാണ്❓
ബാബ കല്യാണി
1187
കാൽമുട്ടിനേറ്റ പരിക്കുകൾ കാരണം 31-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രാൻസീസ് താരം ആര്❓
സാമുവൽ ഉംറ്റിറ്റി
1188
“Demography, Representation, Delimitation” എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ രചയിതാവ് ആര്❓
രവി കെ. മിശ്ര
1189
2025-ലെ ദുലീപ് ട്രോഫി ഫൈനലിൽ സെൻട്രൽ സോൺ ഏത് ടീമിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി❓
സൗത്ത് സോൺ
1190
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭൂതാപ ഊർജ്ജ നയം പുറത്തിറക്കിയത് ഏത് മന്ത്രാലയമാണ്❓
മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (എം.എൻ.ആർ.ഇ)

No comments:

Powered by Blogger.