Daily Current Affairs | 01 October 2023 | Guides Academy
1
അടുത്തിടെ, മേഘങ്ങളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം സ്ഥിരീകരിച്ചത് ഏത് രാജ്യത്തുനിന്നുള്ള ശാസ്ത്രജ്ഞരാണ് -; - ജപ്പാൻ2
ടൈംസ് ഹയർ എജ്യുക്കേഷന്റെ 2024-ലെ ലോക സർവകലാശാല റാങ്കിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയത് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരൂ3
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ(പി.ടി.ഐ.) പുതിയ ചെയർമാനായി നിയമിതനാകുന്നത് - കെ. എൻ. ശാന്തകുമാർ4
അടുത്തിടെ അന്തരിച്ച കോട്ടയ്ക്കൽ ഗോപി നായർ ഏത് മേഖലയിൽ പ്രശസ്തനാണ് - കഥകളി5
2023 ലെ ഏഷ്യൻ ഗെയിംസിൽ, ഷൂട്ടിങ്ങിൽ ഒരു സ്വർണവും മൂന്നു വെള്ളിയുമടക്കം നാലു മെഡലുകൾ നേടിയ ഇന്ത്യൻ താരം - ഇഷ സിംഗ്6
അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭൂമിയിലെ ഏറ്റവും ശുദ്ധമായ വായുവുള്ള സ്ഥലം - ഗ്രിം മുനമ്പ്7
അഞ്ചാമത് ലോക കോഫി സമ്മേളന വേദി - ബംഗളുരു8
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ മലയാളി - മിന്നു മണി9
2023-ലെ ഏഷ്യൻ ഗെയിംസോടെ വിരമിക്കുന്ന ഇന്ത്യൻ വനിതാ വോളിബോൾ താരമായ മലയാളി - മിനിമോൾ എബ്രഹാം



No comments: