Daily Current Affairs | 02 October 2023 | Guides Academy
9
ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ റോഹിങ്ക്യൻ ക്യാമ്പ് ഏത് രാജ്യത്താണ്? - ബംഗ്ലാദേശ്10
രാജ്യത്തെ തിരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളുടെ വികസനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച, ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി- സങ്കല്പ് സപ്താഹ്11
ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ വനിതാ താരം - അതിഥി അശോക്12
മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - മുഹമ്മദ് മുയിസു13
2023-ലെ സാഫ് അണ്ടർ-19 ഫുട്ബോളിൽ കിരീടം നേടിയ രാജ്യം - ഇന്ത്യ14
ഏഷ്യൻ ഗെയിംസിൽ 72 വർഷത്തിനുശേഷം വനിത ഷോട്ട്പുട്ടിൽ മെഡൽ നേടിയത് - കിരൺ ബലിയാർ 15
രാജ്യത്തെ ഏറ്റവും മികച്ച പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടിയ ഇന്ത്യയിലെ ഏക ബാങ്കിംഗ് സ്ഥാപനം - ഫെഡറൽ ബാങ്ക് 16
2023 ലെ സംസ്ഥാന സീനിയർ അത്ലറ്റിക്സ് മിറ്റിലെ ജേതാക്കൾ - എറണാകുളം17
2023 ഒക്ടോബർ 1 മുതൽ, ഓൺലൈൻ ഗെയിമിങ്ങിന് ഏർപ്പെടുത്തിയ പുതിയ ജി. എസ്. ടി. നിരക്ക് - 28%



No comments: