Current Affairs | 20 Aug 2025 | Guides Academy
891
1. ആന്റി Answer - ഡ്രോൺ സംവിധാനം സജ്ജമാക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖം ഏതാണ് ❓
കാണ്ട്ല തുറമുഖം
കാണ്ട്ല തുറമുഖം
892
2. 2025 Answer - ലെ ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന് നൽകിയ പേര് എന്താണ്❓
ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025
ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025
893
3. ദുർഗാപൂജയുടെ ഭാഗമായി ആക്സസിബിലിറ്റി പ്രോഗ്രാം വികസിപ്പിക്കുന്നതിനായി യുനെസ്കോയുമായി സഹകരിക്കുന്ന സ്ഥാപനം ഏതാണ്❓
ഐ.ഐ.ടി ഖരഗ്‌പൂർ
ഐ.ഐ.ടി ഖരഗ്‌പൂർ
894
4. അടുത്തിടെ കേംബ്രിഡ്‌ജ് ഡിക്ഷ്ണറിയിൽ ഉൾപ്പെട്ട സ്കിബിഡി ടോയ്‌ലെറ്റ് എന്ന യൂ ട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്ക് ഏതാണ് ❓
സ്കിബിഡി
സ്കിബിഡി
895
5. അടുത്തിടെ ഇറ്റലി സന്ദർശിച്ച ഇന്ത്യൻ നാവികസേന കപ്പൽ ഏതാണ്❓
ഐ.എൻ.എസ് തമാൽ
ഐ.എൻ.എസ് തമാൽ
896
6. അടുത്തിടെ ലഡാക്കിൽ ഐ.എസ്.ആർ.ഒ ആരംഭിച്ച അനലോഗ് ബഹിരാകാശ ദൗത്യം ഏതാണ് ❓
ഹോപ് (HOPE)
ഹോപ് (HOPE)
897
7. 2025 സെപ്റ്റംബർ 09 ന് നടക്കാനിരിക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യം ആരുടെ പേര് നിർദ്ദേശിച്ചു ❓
ജസ്റ്റിസ് (റിട്ട.) ബി.സുദർശൻ റെഡ്‌ഡി
ജസ്റ്റിസ് (റിട്ട.) ബി.സുദർശൻ റെഡ്‌ഡി
898
8. 2025 ലെ ആദ്യത്തെ സിൻസിനാറ്റി ഓപ്പൺ കിരീടം നേടിയത് ആരാണ്❓
കാർലോസ് അൽകറാസ്
കാർലോസ് അൽകറാസ്
899
9. ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് NADA (National AntiAnswer - Doping Agency) യുടെ വിലക്ക് ലഭിച്ച മലയാളി ട്രിപ്പിൾ ജമ്പർ ആരാണ് ❓
എൻ.വി.ഷീന
എൻ.വി.ഷീന
900
10. അടുത്തിടെ അന്തരിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും പരിശീലകനും ആരാണ്❓
ബോബ് സിംപ്‌സൺ
ബോബ് സിംപ്‌സൺ
No comments: