Daily Current Affairs | 11 October 2023 | Guides Academy - Guides Academy

Latest

Saturday, 14 October 2023

Daily Current Affairs | 11 October 2023 | Guides Academy

Daily Current Affairs | 11 October 2023 | Guides Academy
91
 2028 ൽ എവിടെ നടക്കുന്ന ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ,ഫ്ലാഗ് ഫുട്ബാൾ, സോഫ്റ്റ്ബോൾ, ബേസ്ബോൾ എന്നിവ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയത്? - ലോസ് ഏഞ്ചൽസ്
92
 പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സർക്കാർ ആരംഭിച്ച റെസിഡൻഷ്യൽ എജ്യുക്കേഷൻ സ്കീം? - ശ്രേഷ്ഠ
93
 ചെറു ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്ക് മാത്രമായി സമർപ്പിക്കുന്ന ഐഎ സ്ആർഒ യുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ട് ഏത് സംസ്ഥാനത്താണ് വരുന്നത്? - തമിഴ്നാട്
94
 ജവഹർലാൽ നെഹ്റു സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയ ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റിന്റെ പേര്? - സമിയ സുലു ഹസ്സൻ
95
 ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ഏത് പേരിലാണ് ഓപ്പറേഷൻ ആരംഭിച്ചത്? - ഓപ്പറേഷൻ അയൺ സ്വാർഡ്‌സ്
96
 വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡിന് അർഹനായത് - വിഷ്ണു ഗോപാൽ
97
 സംസ്ഥാന പൊതുമേഖലാ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇ. പുറത്തിറക്കുന്ന മൊബൈൽ ആപ്പ് - കെ.എസ്.എഫ്.ഇ. പവർ
98
 സംസ്ഥാനത്തെ പുതിയ വിജിലൻസ് ഡയറക്ടർ - യോഗേഷ് ഗുപ്ത

No comments:

Post a Comment