Daily Current Affairs | 12 October 2023 | Guides Academy - Guides Academy

Latest

Saturday, 14 October 2023

Daily Current Affairs | 12 October 2023 | Guides Academy

Daily Current Affairs | 12 October 2023 | Guides Academy
99
 യുവജന വികസനത്തിനായുള്ള പുതിയ സർക്കാർ പ്ലാറ്റ്ഫോമായ 'മേരാ യുവ ഭാരത്’ എന്നാണ് രാജ്യത്തിന് സമർപ്പിക്കുന്നത്? - 2023 ഒക്ടോബർ 31
100
 37-ാമത് ദേശീയ ഗെയിംസ് ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്? - ഗോവ
101
 2023 ഒക്ടോബർ 11ന് പുരുഷന്മാരുടെ 100 മീറ്ററിൽ ഒരു പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച് ശ്രദ്ധേയമായ നേട്ടം ഉണ്ടാക്കിയത് ആരാണ്? - മണികണ്ഠ എച്ച് എച്ച്
102
 ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലിനും നങ്കൂരമിടാവുന്ന ഇന്ത്യയിലെ ഏക തുറമുഖം - വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
103
 ഇസ്രായേലിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന രക്ഷാദൗത്യം - ഓപ്പറേഷൻ അജയ്
104
 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം - രോഹിത് ശർമ (7)
105
 അടുത്തിടെ അന്തരിച്ച ‘അക്ഷര മുത്തശ്ശി' എന്ന പേരിൽ പ്രശസ്തയായ വ്യക്തി - കാർത്ത്യായനി അമ്മ
106
 കേരളത്തിന്റെ ഗോത്രസംസ്കാര വൈവിധ്യത്തേയും പൈതൃകത്തേയും ആഗോളതലത്തില്‍ പരിചയപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി - ഗോത്രഗ്രാമം

No comments:

Post a Comment