116
2023-ൽ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിന് വേദിയാകുന്ന ഇന്ത്യൻ നഗരം-മുംബൈ117
ഫോർബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളുടെ പട്ടിക 2023 ഇൽ ഇടം പിടിച്ച ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനം ഏതാണ്-NTPC ലിമിറ്റഡ്118
ലോക അത്ലറ്റിക്സ് സംഘടനയുടെ അത്ലറ്റ് ഓഫ് ദി ഇയർ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ജാവലിൻ ത്രോ താരം-നീരജ് ചോപ്ര119
ഒക്ടോബർ 11 ന് ആചരിച്ച അന്താരാഷ്ട്ര ബാലിക ദിനത്തിൽ യു.എസ്. ഗവൺമെന്റ് ആദരിച്ച, വിദ്യാർത്ഥിനിയും ശാസ്ത്രജ്ഞയുമായ ഇന്ത്യൻ വംശജ-ഗീതാഞ്ജലി റാവു120
2023-ലെ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- പൊന്മുടി(തിരുവനന്തപുരം)121
വേൾഡ് കൺസൾട്ടിംഗ് ആൻഡ് റിസർച്ച് കോർപ്പറേഷൻ ഏർപ്പെടുത്തിയ, 'എമർജിങ് ലീഡർ-2023 പുരസ്കാരത്തിന് അർഹനായ മലയാളി -ശ്യാം പി. പ്രഭു122
വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടറായി നിയമിതയായത്-ദിവ്യ എസ്.അയ്യർ123
2023 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത പരിസ്ഥിതിപ്രവർത്തകനും അധ്യാപകനും പ്ലാച്ചിമട സമരം,സൈലന്റ് വാലിയിലെ പാത്രക്കടവ് പദ്ധതിക്കെതിരായ സമരം ഇവയിൽ പ്രധാനിയും ആയിരുന്ന വ്യക്തി-പ്രൊഫ. ടി. ശോഭീന്ദ്രൻ
No comments:
Post a Comment