'മെർദേക കപ്പ്' ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു -
ഫുഡ്ബോൾ
2023-ഇൽ ബെംഗളൂരൂവിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, ഓവറോൾ ചാമ്പ്യന്മാരായത് -
റെയിൽവേസ്
ഒക്ടോബർ 16 ന് ആചരിക്കുന്ന ലോക ഭക്ഷ്യദിനത്തിന്റെ (World Food Day) 2023-ലെ പ്രമേയം -
Water is Life, Water is Food, Leave No One Behind
2023ലെ മിലിറ്ററി ഹെറിറ്റേജ് ഫെസ്റ്റിവലിന് വേദിയാകുന്ന ഇന്ത്യൻ നഗരം?
ന്യൂഡൽഹി
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിച്ചേർന്ന ആദ്യ ചരക്കു കപ്പൽ
ഷെൻഹുവ 15 (ചൈന)
സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി' എന്ന് അറിയപ്പെടുന്ന ഇന്ത്യയ്ക്കു പുറത്തുള്ള ഡോ.ബി. ആർ.അംബേദ്കറുടെ ഏറ്റവും ഉയരമുള്ള പ്രതിമ അനാഛാദനം ചെയ്തത്.
വാഷിംഗ്ടൺ (USA)
ലോക വിദ്യാർത്ഥി ദിനമായി ആചരിക്കപ്പെടുന്നത്
ഒക്ടോബർ 15
ത്രീ -ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ
ഉപയോഗിച്ച് കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യ കെട്ടിടം
അമെയ്സ് -28 (തിരുവനന്തപുരം)
2023-ലെ നാഷണൽ ആർച്ചറി
ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം-
അയോദ്ധ്യ (ഉത്തർപ്രദേശ്)
2023ലെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല -
തൃശ്ശൂർ (കുന്നംകുളം)
No comments:
Post a Comment