Daily Current Affairs | 15 October 2023 | Guides Academy
ഡെയ്ലി കറൻറ് അഫയെസ് 15 /10/2023
അടുത്തിടെ സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായ ഹോളിവുഡ് നടനും നിർമ്മാതാവുമായ വ്യക്തി
മൈക്കൽ ഡഗ്ലസ്
അണ്ടർ-20 ലോക ജൂനിയർ റാപ്പിഡ് ചെസ്സിൽ കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ -
റൗണക് സദ്‌വാനി
2023 ലെ ബുസാൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ഇന്ത്യൻ സിനിമ
പാരഡൈസ്
ദക്ഷിണേഷ്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് റിക്കവറി ട്രെയിനിംഗ് സ്കൂൾ സ്ഥാപിച്ചത്
ബാംഗ്ലൂരിൽ
ലോഹസാന്നിദ്ധ്യത്താൽ സമ്പന്നമെന്ന് കരുതുന്ന '16 സൈക്കി' ഛിന്നഗ്രഹത്തിലേക്കുള്ള നാസയുടെ പര്യവേഷണ ദൗത്യം -
സൈക്കി
ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകുന്നത് ആരാണ് -
ക്രിസ്റ്റഫർ ലക്സൻ
2024-ലെ P20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം -
ബ്രസീൽ
ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2023 ലെ ചെറുകാട് അവാർഡ് നേടിയ
വിനോദ് കൃഷ്ണയുടെ നോവൽ
9 എംഎം ബരേറ്റ
2023-ലെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് -
ഇടുക്കി
No comments: