Daily Current Affairs | 15 November 2023 | Guides Academy

ഡെയിലി കറന്റ്‌ അഫയ്‌സ്  15/11/2023

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന  സച്ചിന്റെ റെക്കോർഡ് മറികടന്ന താരം
വിരാട്  കോലി

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടിയ്ക്ക് വേദിയാകുന്നത്
തിരുവനന്തപുരം

GST വകുപ്പിന്റെ 2023 ഒക്ടോബറിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ GST വളർച്ചാ നിരക്ക് നേടിയ സംസ്ഥാനം
സിക്കിം (29%)

'ചരിത്രം വെളിച്ചത്തിലേക്ക് ശ്രീചിത്രഗാഥ' എന്ന പുസ്തകത്തിന്റെ രചയിതാവ്
അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി

ലോക അത്ലറ്റിക്സ് സംഘടനയുടെ അത്ലറ്റ് ഓഫ് ദി ഇയർ (പുരുഷന്മാർ) പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ജാവലിൻ ത്രോ താരം
നീരജ് ചോപ്ര

2023 ലെ ICC ഹാൾ ഓഫ് ഫെയിമിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ
വിരേന്ദർ സെവാഗ്
ഡയാന എഡുൽജി

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി, മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി രൂപംനൽകിയ സംവിധാനം -
ഹരിതസഭ


കൗമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി?
സശ്രദ്ധം

No comments:

Powered by Blogger.