Daily Current Affairs | 14 November 2023 | Guides Academy

ഡെയിലി കറന്റ്‌ അഫയ്‌സ്  14/11/2023


2023 നവംബർ 14 നു ആചരിക്കുന്ന  ലോക പ്രമേഹ ദിന പ്രമേയം -
Access to Diabetes Care

ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ് 'സീ ഗാർഡിയൻസ്-3' -
ചൈന-പാക്കിസ്ഥാൻ

2023 നവംബറിൽ, സാമൂഹികമാധ്യമമായ ടിക്‌ടോക്കിന് നിരോധനമേർപ്പെടുത്തിയ ഏഷ്യൻ രാജ്യം -
നേപ്പാൾ

2023 ഏകദിന ലോകകപ്പിൽ തുടർച്ചയായ 9 വിജയങ്ങൾ നേടിയ ഏക ടീം
ഇന്ത്യ

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ജൻജാതിയ ഗൗരവ് ദിവസമായി ആചരിക്കുന്നത് -
ബിർസ മുണ്ട

2023ലെ ലതാ മങ്കേഷ്കർ പുരസ്കാരത്തിന് അർഹനായത്?
സുരേഷ് വാഡ്കർ

കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വന്നത്? കുറ്റിക്കാട്ടൂർ, കോഴിക്കോട്

സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ  -
ശംഖുമുഖം, തിരുവനന്തപുരം

ടൈപ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതി -
മിഠായി

No comments:

Powered by Blogger.