Daily Current Affairs | 16 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 16/11/2023
ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡ് നേടിയ താരം -
രോഹിത് ശർമ
അറബിക്കടലിൽ അടുത്തിടെ കണ്ടെത്തിയ നെയ്മീൻ ഇനം
റസൽസ് പുള്ളി
അടുത്തിടെ, 250 ദശലക്ഷം വർഷം പഴക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം -
പശ്ചിമബംഗാൾ
നാളെയുടെ പദാർത്ഥം എന്നറിയപ്പെടുന്നത്-
ഗ്രാഫീൻ
രാജ്യത്തെ 4700 നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ -
അയിന(Aaina)
നിലവിലെ ഇന്റർനെറ്റ് വേഗതയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ് പുറത്തിറക്കിയ രാജ്യം -
ചൈന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനം -
കേരളം
60 വയസ്സിനു മുകളിലുള്ള കിടപ്പുരോഗികൾക്ക് എല്ലാ ജില്ലയിലും ഒരുങ്ങുന്ന
പരിപാലന കേന്ദ്രങ്ങൾ
വയോസാന്ത്വനം
സംസ്ഥാനത്ത് ആദ്യമായി ഹെലിടൂറിസം പദ്ധതി ആരംഭിക്കുന്നത് -
കൊച്ചി
No comments: