Daily Current Affairs | 17 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 17/11/2023
ആളുകൾക്കിടയിലെ ഏകാന്തതയെക്കുറിച്ച് പഠിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളുന്നതിനുമായി ലോകാരോഗ്യ സംഘടന രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷൻ -
ഡോ. വിവേക് മൂർത്തി
സ്പെയിനിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - പെഡ്രോ സാഞ്ചസ്
കടൽ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിശീലന പദ്ധതി-
സാഗർ കവച്
'മനഃസാക്ഷിയുടെ തടവുകാരി'യെന്നു ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ച പ്രശസ്ത റഷ്യൻ ചിത്രകാരി - സാഷ സ്‌കൊചിലിങ്കോ
മിസ് ഏഷ്യ 2023 കിരീടം നേടിയത്
ഇലൂസ ഇഷ്വാൻ
ദേശീയ പ്രസ്സ് ദിനം?
നവംബർ 16
ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം?
മുഹമ്മദ് ഷമി
രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനം - കേരളം
മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി സംവദിക്കുന്ന പരിപാടി - നവകേരള സദസ്

No comments: