Daily Current Affairs | 18 November 2023 | Guides Academy

ഡെയിലി കറന്റ്‌ അഫയ്‌സ് 18/11/2023 

 അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ല? വയനാട് 

 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത് 
 അഹമ്മദാബാദിൽ 

 അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വർഷത്തെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത് - 
 പ്രൊഫ. എം. തോമസ് മാത്യു 

 2023 നവംബറിൽ അന്തരിച്ച പ്രശസ്ത കൂടിയാട്ടം ആചാര്യൻ? 
 പി കെ നാരായണൻ നമ്പ്യാർ 

തെരുവുനായ കടിച്ചാൽ ഓരോ പല്ലടയാളത്തിനും കടിയേറ്റയാൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി പ്രഖ്യാപിച്ച ഹൈക്കോടതി? 
പഞ്ചാബ്-ഹരിയാന ഹൈക്കോടതി 

 പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ട്വന്റി-20 ക്യാപ്റ്റനായി നിയമിതനായത് - 
 ഷഹീൻ ഷാ അഫ്രീദി 

 ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 18നും 25നും വയസ്സിനിടയിൽ പ്രായമുള്ളവരെ നേർവഴിക്ക് നടത്താൻ തൃശ്ശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി? 
റീച്ച് 

 ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ആഭ്യന്തര വിഭാഗമായ ലീഡിന്റെ മേധാവിയായി നിയമിതയായ മലയാളി വനിത 
എലിസബത്ത് മാത്യു

No comments:

Powered by Blogger.