Daily Current Affairs | 19 November 2023 | Guides Academy

 ഡെയിലി കറന്റ്‌ അഫയ്‌സ്  19/11/2023

പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ(എസ്. പി. ജി.) ഡയറക്ടറായി നിയമിതനായത് -

അലോക് ശർമ


2023 നവംബറിൽ അന്തരിച്ച ലോകപ്രശസ്ത കലാചിത്രകാരനും എഴുത്തുകാരനുമായ വ്യക്തി -

ഡോ. ബി. എൻ. ഗോസ്വാമി

(ബിജേന്ദ്ര നാഥ ഗോസ്വാമി) 


രാജ്യത്താദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാമണ്ഡലം -

റായ്പൂർ നോർത്ത് (ഛത്തീസ്ഗഡ്)


2023 നവംബറിൽ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൈഥിലി ചുഴലിക്കാറ്റിന്  പേര് നൽകിയ രാജ്യം-

മാലിദ്വീപ് 


അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്യുന്ന ഏറ്റവും വലിയ യാത്രാവിമാനം -

ബോയിങ്  787 ഡ്രീംലൈനർ


ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമായ ജെ.സി.ബി. പുരസ്കാരം (25 ലക്ഷം രൂപ) 2023 ഇൽ നേടിയത്

പെരുമാൾ മുരുകൻ


സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് - കോഴിക്കോട്


കേരളവും ക്യൂബയുമായി ചേർന്ന് സംഘടിപ്പിച്ച ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ കിരീടം നേടിയത് -

കേരളം


No comments:

Powered by Blogger.