Daily Current Affairs | 20 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 20/11/2023
ആഗോള ശിശു ദിനം
November 20
2023 ലെ ICC ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ
ഓസ്ട്രേലിയ (ആറാം തവണ)
രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി, പ്രധാനമന്ത്രി ജാർഖണ്ഡിൽ ഉദ്ഘാടനം ചെയ്ത 24000 കോടി രൂപയുടെ പദ്ധതി -

പി. എം. ജൻമൻ
28-ാമത് ഐ.ഐ.എഫ്.കെ. 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരത്തിന് അർഹയായത് -

വനൂരി കഹിയു
(കെനിയൻ സംവിധായിക)
2035-ഓടെ ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശനിലയം - ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ
നിലവിലെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി -

ജിതേന്ദ്ര സിംഗ്
2023 നവംബറിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ജോസഫ് ബൊവാക്കൈ
2023 ൽ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്
ഷീനിസ് പാലാസിയോസ് (നിക്കരാഗ്വ)
ഗോവയിൽ വച്ചു നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം
ക്യാച്ചിംഗ് ഡസ്റ്റ്

No comments: