Daily Current Affairs | 04 December 2023 | Guides Academy
Daily Current Affairs 4 /12/2023
1.ദേശീയ നാവിക സേനാ ദിനം
December 4
2.യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന
കേന്ദ്ര സർക്കാർ പദ്ധതി-
പ്രധാനമന്ത്രി കൗശൽ വികാസ് യോജന
3.ഏതു രോഗത്തിന്റെ വ്യാപനം തടയലുമായി ബന്ധപ്പെട്ട
സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ്
ഒന്നായി പൂജ്യത്തിലേക്ക്-
എയ്ഡ്സ്
4.തിരുവനന്തപുരത്ത് നടന്ന 55 ആമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടിയത് - മലപ്പുറം
5. 2023 ഡിസംബറിൽ തമിഴ്നാട്ടിൽ വീശിയടിച്ച ചുഴലിക്കാറ്റ്
മിഷോങ് ചുഴലിക്കാറ്റ്
6.ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപീകരിച്ച ദേശീയ കൗൺസിലിൽ ദക്ഷിണേന്ത്യയുടെ പ്രധിനിധി -
കൽക്കി സുബ്രമണ്യം
7.ഫോർ വീലർ ലൈസൻസ് ലഭിക്കുന്ന ഇരുകൈകളും ഇല്ലാത്ത ഏഷ്യയിലെ ആദ്യ വനിത
ജിലു മോൾ
No comments: