Daily Current Affairs | 19 December 2023 | Guides Academy

Daily Current Affairs 19/12/2023

1. ഡിസംബറിൽ, ഏത് രാജ്യമാണ് ആർട്ടിക്കിലെ തങ്ങളുടെ പ്രഥമ ശൈത്യകാല ശാസ്ത്രപര്യവേക്ഷണത്തിന് തുടക്കംക്കുറിച്ചത് -
ഇന്ത്യ

കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി- കിരൺ റിജ്ജു 


2. ഈജിപ്തിന്റെ പ്രസിഡന്റായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി-
 അബ്ദുൽ ഫത്താഹ് അൽ-സിസി 


3. ഐപിഎൽ ചരിത്രത്തിലാദ്യമായി താരലേലം നിയന്ത്രിക്കുന്ന വനിത -
മല്ലിക സാഗർ 


4.ബാലവേല-ബാലവിവാഹരഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാന വനിതാ-ശിശു വികസനവകുപ്പ് ആവിഷ്കരിച്ച പദ്ധതി -
 ശരണബാല്യം

 ബാലവേലയെക്കുറിച്ച് വിവരം നൽകിയാൽ ലഭിക്കുന്ന പാരിതോഷികം - 2500 രൂപ 


5. 'ലിറ്റ്സിയ ഡെക്കാൻസിസ്' എന്ന സസ്യത്തിൽനിന്നും പ്രകൃതിദത്ത ചന്ദനത്തിരികൾ വികസിപ്പിക്കുന്നതിന് പേറ്റന്റ് സ്വന്തമാക്കിയ കേരളത്തിലെ ഗവേഷണ സ്ഥാപനം -
 പീച്ചി വനഗവേഷണ കേന്ദ്രം

കാർബൺ പുറന്തള്ളൽ കുറഞ്ഞ ചന്ദനത്തിരിയാണിത്.


6. ഇന്ത്യയിലെ പുതിയ ഇസ്രായേൽ അംബാസഡറായി നിയമിതനായത് -
റൂവൻ അസർ 


7. 2023 ഡിസംബറിൽ, 'മാതൃകം' എന്നപേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കിയത് ഏത് ജില്ലയിലെ കുടുംബശ്രീ മിഷനാണ് -
മലപ്പുറം 


8. കേന്ദ്ര യുവജന-കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 'നെഹ്റു യുവകേന്ദ്ര'കൾ, 2024 ജനുവരി മുതൽ ഏത് പേരിലാണ് അറിയപ്പെടുക -
മേരാ യുവ ഭാരത് 


9. അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി -
 ഷെയ്ഖ് ഹസൻ ഖാൻ

2022 മെയ് 15-ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയിരുന്നു.

No comments:

Powered by Blogger.