Current Affairs | 26 Oct 2025 | Guides Academy
1561
ഭൂമിയുടെ താൽക്കാലിക രണ്ടാം ചന്ദ്രനായി നാസ സ്ഥിരീകരിച്ച ആകാശവസ്തു ഏതാണ്?
2025 PN7
2025 PN7
1562
ഇന്റർ മിയാമിക്കൊപ്പം (Inter Miami) മികച്ച സീസൺ പ്രകടനത്തിന് ശേഷം2025-ലെ MLS ഗോൾഡൻ ബൂട്ട് ജേതാവായത് ആര്?
ലയണൽ മെസ്സി (Lionel Messi)
ലയണൽ മെസ്സി (Lionel Messi)
1563
അടുത്തിടെ അന്തരിച്ച സാരാഭായി vs സാരാഭായി’ സീരീസിലൂടെ പ്രേക്ഷകമനസുകൾ കീഴടക്കിയ മുതിർന്ന നടൻ ആരാണ് ?
സതീഷ് ഷാ
സതീഷ് ഷാ
1564
2025-ൽ ആദ്യ എ.പി.എ.സി–എ.ഐ.ജി മീറ്റിംഗിന് (APAC-AIG Meeting) ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
ഇന്ത്യ
ഇന്ത്യ
1565
മൈസൂർ വിമാനത്താവളത്തിന്ടെ ആദ്യ വനിതാ ഡയറക്ടർ ആയി നിയമിതയായത് ആരാണ് ?
പി.വി.ഉഷാകുമാരി
പി.വി.ഉഷാകുമാരി
1566
ഓരോ ബ്ലോക്കിലേയും തിരഞ്ഞെടുത്ത സ്കൂൾ പ്രത്യേകം വികസിപ്പിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിന്ടെ മികവ് പ്രദർശിപ്പിക്കുന്ന പദ്ധതി ഏതാണ് ?
പി.എം. ശ്രീ
പി.എം. ശ്രീ
1567
രാജ്യത്ത് ഒരേ സമയം മൂന്ന് പ്രധാന അവയവങ്ങൾ മാറ്റി വെച്ച ആദ്യ സർക്കാർ ആശുപത്രി ഏതാണ് ?
കോട്ടയം മെഡിക്കൽ കോളേജ്
കോട്ടയം മെഡിക്കൽ കോളേജ്
1568
ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീമിൽ ഇടം പിടിച്ച മലയാളി ആരാണ് ?
ഷിൽജി ഷാജി
ഷിൽജി ഷാജി
1569
കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികൾ ഒരുക്കിയ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഏതാണ് ?
പ്യൂപ്പിൾ കാർട്ട്
പ്യൂപ്പിൾ കാർട്ട്
1570
ഗ്ലോബൽ ഫിനാൻസിന്റെ 2025 ലെ ലോകത്തെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചത് ?
എസ്.ബി.ഐ
എസ്.ബി.ഐ




No comments: