Daily Current Affairs | 24 December 2023 | Guides Academy
Daily Current Affairs 24/12/2023
1. 2023 ഡിസംബറിൽ കേരള മന്ത്രിസഭ പുനസംഘടനയെ തുടർന്ന് രാജിവച്ച മന്ത്രിമാർ?
അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു
2. 2023ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
ബി ഇക്ബാൽ
3.റിമോട്ട് സെൻസിംഗ് വഴി പരിപാലനം നടത്തുന്ന കേരളത്തിലെ ആദ്യ നെല്ലിനം?
20
4. പ്രഥമ ലോക ഒഡിയ ഭാഷാ സമ്മേളനത്തിന് വേദിയാകുന്ന നഗരം?
ഭുവനേശ്വർ
5. 2023ലെ കളിയച്ഛൻ പുരസ്‌കാരത്തിന് അർഹനായത്?
കലാമണ്ഡലം ഗോപി
6. പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിന് വേണ്ടി 'അക്ഷയ ജ്യോതി' എന്ന പദ്ധതി ആരംഭിച്ച ജില്ല?
പാലക്കാട്
7. ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത് ?
കന്യാകുമാരി
8. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ്റെ ഗവേർണിങ്ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?
വിറ്റ ഡാനി
9. 2023 ഡിസംബറിൽ അന്തരിച്ച ഇറ്റാലിയൻ തത്വചിന്തകൻ?
അന്റോണിയോ നെഗ്രി
No comments: