Daily Current Affairs | 23 December 2023 | Guides Academy
Daily Current Affairs 23/12/2023
1.ദേശീയ കർഷക ദിനം -
ഡിസംബർ 23
2.2024ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി?
ഇമ്മാനുവൽ മാക്രോൺ ( ഫ്രാൻസ് പ്രസിഡണ്ട്)
3.റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി?
സുജലം
4.2023ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്?
മാഞ്ചസ്റ്റർ സിറ്റി
5.2023 ഡിസംബറിൽ അന്തരിച്ച സാമൂഹിക പ്രവർത്തകയും മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന വ്യക്തി?
മോഹിനി ഗിരി
6.ചൈനയിലെ ഷാങ്ഹായ് ആർക്കിയോളജി ഫോറത്തിന്റെ ഫീൽഡ് ഡിസ്കവറി പുരസ്കാരത്തിന് അർഹമായ കേരളത്തിലെ സർവകലാശാല?
കേരള സർവകലാശാല
7. ഇൻ്റർനാഷണൽ ഹോക്കി ഫെഡറേഷൻ്റെ 2023ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹർദിക് സിങ്
8. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോയുടെ പ്രിക്സ് വെർസെയിലസ് പുരസ്കാരത്തിനർഹമായ രാജ്യത്തെ ആദ്യ വിമാനത്താവളം?
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു
No comments: