Daily Current Affairs | 26 December 2023 | Guides Academy
Daily Current Affairs 26/12/2023
1.അടുത്തിടെ, ത്രീഡി പ്രിന്റിംഗ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച ഇന്ത്യൻ ഗവേഷണസ്ഥാപനം -
ഐ.ഐ.ടി. മദ്രാസ്
2. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്-
രജീന്ദ്രകുമാർ
3.പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദുവനിത -
ഡോ. സവീര പർകാഷ് (പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി)
4. ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ പി.എസ്.എൽ.വി.യുടെ 60-ാം വിക്ഷേപണം നടക്കുന്നത് -
2024 ജനുവരി 1
5. പി.എസ്.എൽ.വി.യുടെ 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിക്കുന്ന ഉപഗ്രഹങ്ങൾ -
എക്സ്പോസാറ്റ്(XPoSat), വീസാറ്റ്(WESAT)
വിക്ഷേപണ വാഹനം- PSLV C58
ഐ.എസ്.ആർ.ഒ.യും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നിർമ്മിച്ച ഉപഗ്രഹമാണ് എക്സ്പോസാറ്റ്.
6. അമേരിക്കയ്ക്ക് ശേഷം, ബഹിരാകാശ ഊർജ്ജസ്രോതസ്സുകൾ പഠിക്കാനുള്ള എക്സ്പോസാറ്റ് വിക്ഷേപിക്കുന്ന രണ്ടാമത്തെ രാജ്യം -
ഇന്ത്യ
7. തിരുവനന്തപുരം എൽ. ബി. എസ്. വനിതാ എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനികളും അധ്യാപകരും ചേർന്ന് നിർമ്മിച്ച ഉപഗ്രഹം -
WESAT(Women Engineered Satellite)
8. യൂട്യൂബിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ലോക നേതാവ് -
നരേന്ദ്രമോദി (2 കോടി സബ്സ്ക്രൈബേഴ്സ്)
No comments: