Daily Current Affairs | 27 December 2023 | Guides Academy

Daily Current Affairs 27/12/2023

1. 2023 ഡിസംബറിൽ പ്രകാശനം ചെയ്ത, 'ഉമ്മൻചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം' എന്ന പുസ്തകത്തിന്റെ രചയിതാവ് -
 ഡോ. എം. ആർ. തമ്പാൻ 


2. ദുബായിൽ നടന്ന കോപ് 28-ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ടപ്പ് -
സാറാ ബയോടെക്

 ആൽഗ അഥവാ സൂക്ഷ്മ കടൽസസ്യങ്ങളെ ഉപയോഗിച്ച്, സാറാ ബയോടെക് വികസിപ്പിച്ച ഓർഗാനിക് എയർ പ്യൂരിഫയർ - ഒബീലിയ

3. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറാബയോടെക് സി.ഇ.ഒ.-
 നജീബ് ബിൻ ഹനീഫ്  


4. 2023 ഡിസംബറിൽ, ഗുജറാത്ത് തീരത്ത് ആക്രമിക്കപ്പെട്ട ഇസ്രായേൽ എണ്ണക്കപ്പൽ -
 എം. വി. ചെം. പ്ലൂട്ടോ

5. 2023 ഡിസംബറിൽ, ചെങ്കടലിൽ ആക്രമിക്കപ്പെട്ട ഇന്ത്യൻ ചരക്കുക്കപ്പൽ-
എം. വി. സായിബാബ 


6. അടുത്തിടെ ഏതുരാജ്യത്തെ ശാസ്ത്രജ്ഞരാണ് വിളകളുടെ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ സഹായിക്കുന്ന വൈദ്യുത ചാലകതയുള്ള ഇലക്ട്രോണിക് മണ്ണ് വികസിപ്പിച്ചത് -
സ്വീഡൻ 


7.  ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ വനിതാ റഫറി -
റെബേക്ക വെൽച്

8.അപൂർവ ജനിതകരോഗങ്ങളുടെ ചികിത്സയ്ക്കായി, സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്ന ആശുപത്രി -
 SAT ഹോസ്പിറ്റൽ, തിരുവനന്തപുരം

No comments:

Powered by Blogger.