Daily Current Affairs | 25 January 2024 | Guides Academy

Daily Current Affairs 25/01/2024

1.ദേശീയ ബാലികാദിനം (National Girl Child Day)
January 24

2.മരണാനന്തര ബഹുമതിയായി ജന്മവാർഷിക ദിനത്തിൽ ഭാരതരത്ന പുരസ്ക‌ാരത്തിനർഹനായ ബീഹാർ മുൻ മുഖ്യമന്ത്രി
കർപ്പൂരി താക്കൂർ

 അടിയന്തരാവസ്ഥക്കാലത്ത് ജയപ്ര കാശ് നാരായണനൊപ്പം സമ്പൂർണ്ണ വിപ്ലവത്തിന് നേതൃത്വം നൽകിയിട്ടുണ്ട്

 'ജന നായക്' എന്നറിയപ്പെട്ടിരുന്നു

2 തവണ ബീഹാർ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്


3. 2019 ലെ ഭാരതരത്ന ജേതാക്കൾ?

പ്രണബ് മുഖർജി (മുൻ രാഷ്ട്രപതി)

ഭൂപൻ ഹസാരിക (സംഗീതജ്ഞൻ)

നാനാജി ദേശ്‌മുഖ് (സാമൂഹിക പരിഷ്കർത്താവ്)


4.കേരളത്തിൽ നിന്നും യുജിസി JRF നേടുന്ന ആദ്യ ട്രാൻസ്‌ വിമൻ
ശ്യാമ എസ് പ്രഭ


5. 2024-ലെ ഓസ്ക്‌കാർ ഇന്ത്യയിൽ നിന്നു ചുരുക്കപ്പട്ടികയിൽ മികച്ച ഡോക്യു മെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇടംപിടിച്ചത്
To Kill a Tiger

6.അടുത്തിടെ അന്തരിച്ച ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം അംഗം?
 ലൂയിജി ഗിഗി റിവ

" കളത്തിൽ 'ഇടിമുഴക്കം' എന്നാണ് അറിയപ്പെട്ടിരുന്നത്


7. 2024 ജനുവരിയിൽ അന്തരിച്ച, പോൾവാൾട്ടിലെ മുൻ ലോക ചാമ്പ്യൻ - ഷോൺ ബാർബർ (കാനഡ)


8. ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം -
 ബെംഗളൂരൂ


9.സൈനികർക്കിടയിലെ സുരക്ഷിത ആശയവിനിമയത്തിനായി, ഇന്ത്യൻ ആർമി തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക്ക് ശൃംഖല -
സംഭവ്(SAMBHAV)

 Secure Army Mobile Bharat Version





ഇത് കറന്റ് affairs വീഡിയോയുടെ ചാനൽ ആണ്.

എല്ലാവരും ഷെയർ ചെയ്യണേ ✌️

No comments:

Powered by Blogger.