Daily Current Affairs | 17 February 2024 | Guides Academy

DAILY CURRENT AFFAIRS 

17 FEBRUARY 2024

By ORBIT PSC

Daily Current Affairs 17/02/2024

1.ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത് -
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ)

2.ഇന്ത്യയ്ക്കും മാലദ്വീപിനുമിടയിൽ ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വരുന്ന പുതിയ നാവികത്താവളം -
 ഐ. എൻ. എസ്. ജടായു

3.എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി IRDA ആരംഭിക്കുന്ന പ്ലാറ്റ്ഫോം -
ബീമ സുഗം

4.2024 ഫെബ്രുവരിയിൽ ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം -
യു. എസ്. എ.

5.കേരളത്തിന്റെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത് -
വി. ഹരി നായർ

6.2024-ലെ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് വേദിയാകുന്ന ജില്ല - തൃശ്ശൂർ

7.നിലവിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി-
സജി ചെറിയാൻ

https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.