Daily Current Affairs | 16 February 2024 | Guides Academy
16 FEBRUARY 2024
By ORBIT PSC
Daily Current Affairs 16/02/2024
1.സമുദ്രത്തെയും അന്തരീക്ഷത്തെയും പഠിക്കാനായി നാസ വിക്ഷേപിച്ച ഉപഗ്രഹം -
പേസ്
2.ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം -

ഡൽഹി
3.ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് 'കയ കലാസ്' -

എസ്തോണിയ
4.വിപണിമൂല്യം 20 ലക്ഷം കോടി രൂപ കടക്കുന്ന രാജ്യത്തെ ആദ്യ കമ്പനി - റിലയൻസ് ഇൻഡസ്ട്രീസ്
5.2024 ഫെബ്രുവരിയിൽ നിലവിൽ വന്ന യു.എ.ഇ.യുടെ ഡിജിറ്റൽ, കാർഡ് പേയ്മെന്‍റ് സംവിധാനം - ജയ്‌വാൻ(JAYWAN)
6.ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കുന്നതിനുള്ള പദ്ധതി - പി.എം. സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന
7.2024 ഫെബ്രുവരിയിൽ അന്തരിച്ച, ഗോവ, മയ്യഴി വിമോചന സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള സ്വാതന്ത്ര്യസമരസേനാനി - കെ. വി. നാരായണൻ നായർ

Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: