Daily Current Affairs | 18 February 2024 | Guides Academy

DAILY CURRENT AFFAIRS 

18 FEBRUARY 2024

By ORBIT PSC

Daily Current Affairs 18/02/2024

1. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 500 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരം - രവിചന്ദ്രൻ അശ്വിൻ (98 മത്സരങ്ങൾ)

🔹 ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം - അനിൽ കുംബ്ലെ (105 മത്സരങ്ങൾ)

🔹 ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ നേടുന്ന ആദ്യ താരം - കോട്നി വാൽഷ് (വെസ്റ്റിൻഡീസ്)

2. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 500 വിക്കറ്റുകൾ നേടുന്ന താരം -
മുത്തയ്യ മുരളീധരൻ(87 മത്സരങ്ങൾ)

🔹 ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - മുത്തയ്യ മുരളീധരൻ (800 വിക്കറ്റുകൾ)


3. അനാഥരും നിരാശ്രയരുമായ കിടപ്പുരോഗികളായ വയോജനങ്ങളെ പരിപാലിക്കുന്നതിനുള്ള സാമൂഹികനീതി വകുപ്പ് പദ്ധതി -
വയോസാന്ത്വനം 


4. അടുത്തിടെ മീശപ്പുലിമലയിൽനിന്നും കണ്ടെത്തിയ പേപ്പർ ഡെയ്സി വർഗത്തിൽപ്പെട്ട പുതിയ ഇനം സസ്യം - അനാഫാലിസ് മൂന്നാറെൻസിസ്

🔹 പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല (2640 മീറ്റർ)


5. 17-ാം ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള സൻസദ് മഹാരത്ന അവാർഡിനർഹനായ മലയാളി എം. പി. - എൻ. കെ. പ്രേമചന്ദ്രൻ

🔹മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ആരംഭിച്ച സൻസദ് ഫൗണ്ടേഷനാണ്, 5 വർഷത്തിലൊരിക്കൽ ഈ പുരസ്കാരം നൽകുന്നത്.


6. ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ മോഡൽ -
സോറ(Sora) 


7. 'ലോക്ഡൗൺ' എന്ന നോവലിന്റെ രചയിതാവ്-
 പീറ്റർ മേ(Peter May) 


8. സ്വവർഗവിവാഹം നിയമപരമാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം - ഗ്രീസ് 


9. 2024 ഫെബ്രുവരിയിൽ ഐ.എസ്.ആർ.ഒ. ഭൂമിയിൽ തിരികെയെത്തിച്ച വിദൂരസംവേദന ഉപഗ്രഹം -
കാർട്ടോസാറ്റ്-2


10. നീതി ആയോഗിന്റെ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിന്റെ (എ.ടി.എൽ.) പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച കേരളത്തിലെ ആദ്യ നിർമിതബുദ്ധി (AI) അധ്യാപിക -
ഐറിസ്

🔹കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി. സ്കൂളാണ് അധ്യാപനമേഖലയിൽ നിർമിതബുദ്ധി അധ്യാപികയെന്ന ആശയം നടപ്പാക്കിയിരിക്കുന്നത്.

🔹 കേരളത്തിലെ ആദ്യത്തെ AI സ്കൂൾ - ശാന്തിഗിരി വിദ്യാഭവൻ (തിരുവനന്തപുരം) 


11. വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ താരം -
അന്നബെൽ സതർലാൻഡ് (248 പന്തിൽ, ഓസ്ട്രേലിയൻ താരം)

🔹വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയ രാജ്യം - ഓസ്ട്രേലിയ (575 റൺസ്)


12. ആവശ്യക്കാർക്ക് ചോറ്റുപാത്രങ്ങളിൽ ഉച്ചഭക്ഷണമെത്തിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന ഓൺലൈൻ ഭക്ഷണവിതരണ സംവിധാനം -
ലഞ്ച് ബെല്‍

🔹 ഭക്ഷണവിതരണത്തിനുള്ള ഓൺലൈൻ ബുക്കിങ്ങിനായി കുടുംബശ്രീ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - പോക്കറ്റ് മാർട്ട്(pocketmart)  


DAILY CURRENT AFFAIRS 

 FEBRUARY 2024

By ORBIT PSC






https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.