Daily Current Affairs | 22 February 2024 | Guides Academy
FEBRUARY 2024
By ORBIT PSC
Daily Current Affairs 22/02/2024
1. കരസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേറ്റത് -
ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി
2.നിലവിലെ കരസേനാ മേധാവി -
ജനറൽ മനോജ് പാണ്ഡെ
3.സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി നിലവിൽ വരുന്ന 'പെയ്ഡ്' വാസസ്ഥലങ്ങൾ -
വയോ സെന്ററുകൾ
🔹 സംസ്ഥാനത്തെ ആദ്യ വയോ സെന്റർ നിലവിൽ വരുന്ന ജില്ല- കണ്ണൂർ
4. 77-ാമത് ബാഫ്റ്റ(ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സ്) പുരസ്കാരങ്ങൾ
🔹 മികച്ച ചിത്രം- ഓപ്പൺഹൈമർ
🔹 മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ)
🔹മികച്ച നടൻ - കിലിയൻ മർഫി(ഓപ്പൺഹൈമർ)
🔹മികച്ച നടി- എമ്മ സ്റ്റോൺ(പുവർ തിങ്‌സ്)
🔹മികച്ച ഡോക്യുമെന്ററി - 20 ഡെയ്‌സ് ഇൻ മരിയു പോൾ (യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയാണിത്)
5. വാധ്‌വൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം-
മഹാരാഷ്ട്ര
6. ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ ജഡ്ജിയാകുന്ന ആദ്യ വനിത -
വി. ശ്രീപതി
7. 2023-24 വർഷത്തെ 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിലെ മലയാളി റഫറി -
അജയ് കൃഷ്ണൻ
8. 71-ാമത് മിസ് വേൾഡ് സൗന്ദര്യമത്സരത്തിന് വേദിയാകുന്ന രാജ്യം - ഇന്ത്യ
🔹 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
🔹 2022ലെ മിസ് ഇന്ത്യ, സിനി ഷെട്ടിയാണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: