Daily Current Affairs | 23 February 2024 | Guides Academy

DAILY CURRENT AFFAIRS 

 FEBRUARY 2024

By ORBIT PSC


Daily Current Affairs 23/2/2024

1. 2024-ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഒന്നാമതുള്ള രാജ്യങ്ങൾ :-

🔸 ഫ്രാൻസ്     🔸 ജർമ്മനി    
🔸 ഇറ്റലി           🔸 ജപ്പാൻ
🔸 സിംഗപ്പൂർ  🔸 സ്പെയിൻ

🔹194 രാജ്യങ്ങളിൽ വിസാരഹിത പ്രവേശനം സാധ്യമാകും.

🔹ഇന്ത്യയുടെ സ്ഥാനം - 85

🔹 ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിൽ വിസാരഹിത പ്രവേശനം സാധ്യമാണ്.


2?2024 ഫെബ്രുവരി 21ന് അന്തരിച്ച ഭരണഘടനാ വിദഗ്ധനും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന വ്യക്തി - ഫാലി എസ്. നരിമാൻ

🔹1991-ല്‍ പത്മഭൂഷണും 2007-ല്‍ പത്മവിഭൂഷണും നല്‍കി ഫാലി. എസ് നരിമാനെ രാജ്യം ആദരിച്ചു.

🔹1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.

🔹2018-ൽ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ പുരസ്കാരവും 2002-ൽ ഗ്രുബെർ പ്രൈസ് ഫോർ ജസ്റ്റിസും ലഭിച്ചിട്ടുണ്ട്.

🔹ആത്മകഥ - ബിഫോർ മെമ്മറി ഫെയ്ഡ്സ്


3. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റർ -
ബാബർ അസം (പാകിസ്ഥാൻ)

🔹 271 ഇന്നിങ്സുകളിൽ നിന്നാണ് ബാബർ 10000 റൺസ് നേടിയത്.


4.കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനാകുന്നത് -
ജോർട്ടി എം. ചാക്കോ 


5. സംസ്ഥാന റവന്യൂ അവാർഡ്സിൽ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് -
 ജെറോമിക് ജോർജ് (തിരുവനന്തപുരം കളക്ടർ)

🔹 മികച്ച കളക്ടറേറ്റ്- തിരുവനന്തപുരം


6. ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പരാജയപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ ടീം -
എസ്തോണിയ

🔹 തുർക്കിഷ് വിമൻസ് കപ്പ് ഫുട്ബോളിലാണ് ഇന്ത്യയുടെ ചരിത്രജയം.


7. മുതിർന്ന പൗരന്മാർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടക്കീഴിലാക്കുന്നതിനായി നിലവിൽ വന്ന 
പദ്ധതി -
 അടൽ വയോ അഭ്യുദയ് യോജന

🔹 തൊഴിൽ തേടുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ആരംഭിച്ച പോർട്ടൽ - സേക്രഡ് (SACRED)

🔹SACRED-Senior Able Citizens for Re-Employment in Dignity


8. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഓർമ്മയ്ക്കായി ലൈബ്രറി നിലവിൽ വരുന്ന ജില്ലാ കോടതി - പത്തനംതിട്ട


9. 2024 ഫെബ്രുവരിയിൽ ക്യാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി -
ഡോ. കെ. എ. എബ്രഹാം 


10. റൂസ(RUSA) പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - ഉന്നത വിദ്യാഭ്യാസം

🔹RUSA- Rashtriya Uchchatar Shiksha Abhiyan

🔹 നിലവിലെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി- ആർ. ബിന്ദു 




https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.