Daily Current Affairs | 27 February 2024 | Guides Academy


Daily Current Affairs 27/02/2024

1. 2024 -ലെ പ്രൊഫ. എം .കെ സാനു പുരസ്ക‌ാരത്തിന് അർഹനായത്
എം.ടി വാസുദേവൻ നായർ

2.സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും സഹകരണം ഉറപ്പിക്കുന്നതിനുമായി ആരംഭിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത സൈനിക പരിശീലന അഭ്യാസം
ധർമ ഗാർഡിയൻ

രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ ആണ് സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്

3.സ്ത്രീകളിലെ സ്തനാർബുദം നേരത്ത കണ്ടെത്തുന്നതിനും തടയുന്നതിനുമായി “സവേര' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം
ഹരിയാന

4.ലോകബാങ്കിന്റെ ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലി റ്റിയുടെ (GEF) ഇൻഡി പെൻഡന്റ് ഇവാല്യുവേഷൻ ഓഫീസിന്റെ ഡയറക്ടറായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ
ഗീത ബത്ര

5. 2024 - ലെ മൊബൈൽ വേൾഡ് കോൺഗ്ര സിനു (MWC) വേദിയാകുന്നത്
ബാഴ്‌സലോണ (സ്പെയിൻ)

6.കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതി യുടെ ഭാഗമായി ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്യുന്നതിന് ആരംഭിക്കുന്ന ആപ്
പോക്കറ്റ് മാർട്ട്

7.ഒറ്റ രജിസ്ട്രേഷനിലൂടെ സ്വകാര്യ വാഹന ങ്ങൾ രാജ്യത്ത് എവിടെയും ഉപയോഗിക്കാൻ കഴിയുന്ന കേന്ദ്ര സർക്കാർ പദ്ധതി
ഭാരത് രജിസ്ട്രേഷൻ

8.അടുത്തിടെ അന്തരിച്ച, ഇന്ത്യൻ സിനിമയെ ലോകോത്തര സൃഷ്‌ടികൾ കൊണ്ടു സമ്പന്ന മാക്കിയ സംവിധായകൻ
കുമാർ ശഹാനി

ആദ്യ ചിത്രം -മായാ (1972)

മറ്റ് പ്രധാന ചിത്രങ്ങൾ തരംഗ്, ഖയാൽ ഗാഥ, കസ്ബ, ഛാർ അധ്യായ്, ഭവനതരണ 11 കായികം

9.ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യൂറേറ്ററായി ചരിത്രം സൃഷ്ടിച്ചത്
ജസീന്ത കല്യാൺ

No comments:

Powered by Blogger.