Daily Current Affairs | 28 February 2024 | Guides Academy
Daily current affairs 28/02/2024
1. അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ് - ഗോമ്പസ് സാമൂരിനോറം
🔹 സാമൂതിരിമാരോടുള്ള ബഹുമാനാർത്ഥമാണ് ആ പേര് നൽകിയത്.
2. അന്താരാഷ്ട്ര ധ്രുവക്കരടി ദിനം - ഫെബ്രുവരി 27
3. പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി - മറിയം നവാസ്
🔹 മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളാണ്.
4.2024 ഫെബ്രുവരി 26ന് അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ - പങ്കജ് ഉധാസ്
🔹2006-ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
5. 2024ലെ എഫ്. ഐ. എം. ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനായി പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അവതരിപ്പിച്ച കസ്റ്റമൈസ്ഡ് ഇന്ധനം - സ്റ്റോം
🔹 കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി- ഹർദീപ് സിംഗ് പുരി
6. ഗർഭസ്ഥ ശിശുവിന്റെ പ്രായം കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന ആദ്യ തദ്ദേശീയ എ. ഐ. മോഡലായ 'Garbhini-GA2' വികസിപ്പിച്ച സ്ഥാപനം - IIT മദ്രാസ്
7.ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല - എം. ജി. സർവകലാശാല
8. സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ(സ്ലിം), ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ് - ജപ്പാൻ
🔹ഒരു ലൂണാർ ദിനം (14 ഭൗമ ദിനങ്ങൾ) അതിജീവിച്ച 'സ്ലിം' വീണ്ടും പ്രവർത്തനം ആരംഭിച്ചു.
9. വയോജന-ശിശു പരിപാലനം, രോഗീപരിചരണം, ഭിന്നശേഷിപരിപാലനം, പ്രസവസുരക്ഷ എന്നിങ്ങനെയുള്ള സേവനങ്ങൾ നൽകുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി - കെ ഫോർ കെയർ
10. സ്വന്തംനാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ടീം - ഇന്ത്യ (17)
11. കേരള ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ചുമതലയേറ്റത് - ജോർട്ടി എം. ചാക്കോ

No comments: