Daily Current Affairs | 29 February 2024 | Guides Academy
Daily Current Affairs 29/02/2024
1. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി - പ്രശാന്ത് ബാലകൃഷ്ണൻ നായർ(ഗ്രൂപ്പ് ക്യാപ്റ്റൻ)
🔹 പാലക്കാട് നെന്മാറ സ്വദേശിയാണ്.
🔹 പ്രശാന്തിനെ കൂടാതെ, ചെന്നൈ സ്വദേശിയായ അജിത് കൃഷ്ണൻ(ഗ്രൂപ്പ് ക്യാപ്റ്റൻ), യുപി പ്രയാഗ്‌രാജ് സ്വദേശിയായ അംഗദ് പ്രതാപ്(ഗ്രൂപ്പ് ക്യാപ്റ്റൻ), ലക്നൗ സ്വദേശി ശുഭാംശു ശുക്ല(വിങ് കമാൻഡർ) എന്നിവരും അംഗങ്ങളാണ്.
🔹 ദൗത്യം വിജയമായാൽ യു.എസ്., റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ.
🔹ഹ്യൂമൻ റേറ്റഡ് LVM-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.
2. 2024 ഫെബ്രുവരിയിൽ, അഴിമതിവിരുദ്ധ അന്വേഷണ സംവിധാനമായ ലോക്പാലിന്റെ അധ്യക്ഷനായി നിയമിതനായ മുൻ സുപ്രീംകോടതി ജഡ്ജി - ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ
🔹ഹൈക്കോടതി മുൻ ജഡ്ജിമാരായ ലിംഗപ്പ നാരായണ സ്വാമി, സഞ്ജയ് യാദവ്, റിതുരാജ് അവസ്തി എന്നിവരെ ലോക്പാലിന്റെ ജുഡീഷ്യൽ അംഗങ്ങളായും നിയമിച്ചു.
🔹 ഇന്ത്യയുടെ പ്രഥമ ലോക്പാൽ- പിനാക്കി ചന്ദ്രഘോഷ്
🔹 ലോക്പാലിനെ നിയമിക്കുന്നത്- രാഷ്ട്രപതി
3.അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയത് - ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ (33 പന്തിൽ)
🔹 നമീബിയയുടെ താരമായ ലോഫ്റ്റി ഈറ്റൺ, നേപ്പാളിനെതിരെയുള്ള മത്സരത്തിലാണ് റെക്കോർഡ് സ്വന്തമാക്കിയത്.
4. 2024 ഫെബ്രുവരിയിൽ അന്തരിച്ച, 17-ാം ലോക്സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം - ഷഫിക്കർ റഹ്മാൻ ബർ (93)
🔹ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം. പി.യായിരുന്നു.
5. ദേശീയ ശാസ്ത്ര ദിനം - ഫെബ്രുവരി 28
🔹 2024-ലെ ദേശീയ ശാസ്ത്ര ദിന പ്രമേയം - Indigenous Technologies for Viksit Bharat (തദ്ദേശീയ സാങ്കേതികവിദ്യ വികസിത ഭാരതത്തിന്)
6. ജാവലിൻ ത്രോയിൽ 90 മീറ്റർ പിന്നിടുന്ന പ്രായം കുറഞ്ഞ താരം - മാക്സ് ഡെനിങ് (19 വയസ്, ജർമനി)
🔹 കഴിഞ്ഞദിവസം ജർമനിയിൽ നടന്ന വിന്റർ ത്രോവിങ് ചാമ്പ്യൻഷിപ്പിലാണ് മാക്സിന്റെ റെക്കോർഡ് പ്രകടനം (90.20 മീറ്റർ)
7. കേന്ദ്ര ഐടി മന്ത്രാലയം നടത്തിയ 'ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചി'ൽ 50 ലക്ഷം രൂപയുടെ പുരസ്കാരത്തിന് അർഹമായ കമ്പനി - ടെക്ജൻഷ്യ
🔹 ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യനാണ് ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് കമ്പനിയുടെ സ്ഥാപകൻ.
🔹 കമ്പനി വികസിപ്പിച്ച തൽസമയ പരിഭാഷ സോഫ്റ്റ്‌വെയറിനാണ് പുരസ്‌കാരം.
🔹2020-ൽ കേന്ദ്രം നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വി–കൺസോൾ (ഭാരത് വിസി) എന്ന വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ തയാറാക്കി ടെക്ജൻഷ്യ ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടിയിരുന്നു.
8. ഇന്ത്യയിൽ ക്രിക്കറ്റ് പിച്ച് ക്യുറേറ്ററായ ആദ്യ വനിത - ജസീന്ത കല്യാൺ
9. ലോക വ്യാപാര സംഘടനയുടെ(WTO) 13-ാമത് മന്ത്രിതല സമ്മേളനത്തിന് വേദിയായത് - അബുദാബി(യു.എ.ഇ.)

No comments: