Daily Current Affairs | 14 March 2024 | Guides Academy

Daily Current Affairs 14/03/2024

1. 2024 മാർച്ചിൽ രാജസ്ഥാനിലെ പൊഖ്റാനിൽ നടന്ന ഇന്ത്യൻ കര-വ്യോമ-നാവികസേന സംയുക്ത സൈനികാഭ്യാസം - ഭാരത് ശക്തി


🔹ഇന്ത്യൻ
പ്രതിരോധമന്ത്രി - രാജ്‌നാഥ് സിംഗ്

🔹
ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- അജിത്ത് ഡോവൽ

2.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(സംയുക്തസേനാ മേധാവി)- ലഫ്. ജനറൽ അനിൽ ചൗഹാൻ

🔹
കരസേനാ മേധാവി - ജനറൽ മനോജ് പാണ്ഡെ

🔹
വ്യോമസേനാ മേധാവി- വിവേക് റാം ചൗധരി

🔹
നാവികസേനാ മേധാവി- ആർ. ഹരികുമാർ


3. അഗ്നി-5 മിസൈലിന്റെ പരീക്ഷണദൗത്യമായ മിഷൻ ദിവ്യാസ്‌ത്രയ്ക്ക് നേതൃത്വം നൽകിയ മലയാളി - ഷീന റാണി (തിരുവനന്തപുരം)

🔹ഇന്ത്യയുടെ '
ദിവ്യപുത്രി', 'മിസൈൽ റാണി' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് - ഷീന റാണി

🔹'
അഗ്നിപുത്രി' എന്നറിയപ്പെടുന്ന മലയാളി - ടെസ്സി തോമസ് (pyq)


4.  2024 മാർച്ചിൽ,
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് - നയാബ് സിംഗ് സൈനി

🔹 ഹരിയാന മുഖ്യമന്ത്രിയായിരുന്ന 
മനോഹർലാൽ ഖട്ടർ രാജിവച്ചതിനെ തുടർന്നാണിത്.


5. 2024 മാർച്ചിൽ നടന്ന,
പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് - ടോവിനോ തോമസ്

🔹
ഡോ. ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

🔹ഫന്റാസ് പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 44-ാം പതിപ്പിലാണ് മികച്ച നടനായി ടോവിനോയെ തിരഞ്ഞെടുത്തത്.


6. അടുത്തിടെ
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തത്തകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗം - സിറ്റാക്കോസിസ് (പാരറ്റ് ഫീവർ എന്നും അറിയപ്പെടുന്നു)

🔹'
ക്ലമിഡോഫില സിറ്റാക്കി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് പാരറ്റ് ഫീവർ.


7. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2024 ഫെബ്രുവരിയിലെ 'പ്ലെയർ ഓഫ് ദി മന്താ'യി തിരഞ്ഞെടുക്കപ്പെട്ടത് - യശസ്വി ജയ്സ്വാൾ


8. രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം - മുഷീർ ഖാൻ (19 വയസ് )


9. വ്യോമാതിർത്തിയിലെത്തുന്ന ഡ്രോൺ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താൻ യു.കെ. പ്രതിരോധസേന വികസിപ്പിച്ച അത്യാധുനിക ലേസർ ആയുധം - ഡ്രാഗൺഫയർ



No comments:

Powered by Blogger.