Daily Current Affairs | 17 March 2024 | Guides Academy
Daily current affairs 17/03/2024
1. ഇന്ത്യയിലെ ആദ്യ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്നത് - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) [PYQ]
2.അന്താരാഷ്ട്ര നാണയനിധി(IMF) പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ അതിദരിദ്രരാജ്യങ്ങളിൽ ഒന്നാമത് - ദക്ഷിണ സുഡാൻ
🔹 കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ 2011-ലാണ് സ്വതന്ത്രമായത്.
🔹 ഏറ്റവും സമ്പന്നമായ രാജ്യം- ലക്സംബർഗ്
3. 2025 മുതൽ 2029 വരെയുള്ള ഫിഫ U17 പുരുഷ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് - ഖത്തർ
4. 2024 മാർച്ചിൽ, നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ(NAAC), A ++ ഗ്രേഡ് ലഭിച്ച കേരളത്തിലെ സർവകലാശാല - എം. ജി. സർവകലാശാല
🔹 നാലാം സൈക്കിളിൽ എ ++ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എം. ജി.
5. 2024 മാർച്ചിൽ പുറത്തിറങ്ങുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ - ലൈഫ് : മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
6.2024 മാർച്ച് 15ന് ഡൽഹി കന്റോൺമെന്റിൽ ഉദ്ഘാടനം ചെയ്യപ്പെട്ട നാവികസേനയുടെ പുതിയ ആസ്ഥാനമന്ദിരം - നൗസേന ഭവൻ
🔹 പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
7.2024ലെ പ്ലാനറ്റ് എർത്ത് പുരസ്കാരത്തിന് അർഹനായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മലയാളി - ഡോ. എസ്. ഫെയ്സി
🔹അമേരിക്കയിലെ ഒറിഗോൺ സർവകലാശാല ആസ്ഥാനമായുള്ള അലയൻസ് ഓഫ് വേൾഡ് സയന്റിസ്റ്റ്സാണ് പുരസ്കാരം നൽകുന്നത്.
8.2024 മാർച്ച് 15ന് അന്തരിച്ച നാവികസേനാ മുൻമേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി - അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ്
🔹 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, അക്കാലത്തെ ആധുനിക യുദ്ധക്കപ്പലായ ഐ.എൻ.എസ്. ബിയാസിന്റെ കമാൻഡർ ആയിരുന്നു.
🔹 2004-ൽ മഗ്സസെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
9.പരിമിത ഓവർ(ട്വന്റി20, ഏകദിന) ക്രിക്കറ്റ് മത്സരങ്ങളിൽ, ഓവറുകൾക്കിടയിലെ സമയദൈർഘ്യം കുറയ്ക്കുന്നതിനായി ഐസിസി നടപ്പാക്കുന്ന നിയമം - സ്റ്റോപ്പ് ക്ലോക്ക് നിയമം
🔹ഒരോവർ ബൗൾ ചെയ്തുകഴിഞ്ഞ് 60 സെക്കൻഡിനകം(1 മിനിറ്റ്) അടുത്ത ഓവർ തുടങ്ങിയിരിക്കണം എന്നാണ് നിയമം.
🔹ഇത് പാലിക്കാത്ത ടീമിന് 2 തവണ മുന്നറിയിപ്പ് നൽകും.
🔹 ആവർത്തിച്ചാൽ ഓരോ തവണയും പിഴയായി ബാറ്റിങ് ടീമിന് 5 റൺസ് വീതം അനുവദിക്കും.
10. പാലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് - മുഹമ്മദ് മുസ്തഫ
11. 2024 മാർച്ചിൽ, സംസ്ഥാന സർക്കാരിന്റെ പി. കെ. കാളൻ പുരസ്കാരത്തിന് അർഹനായത് - കെ. കുമാരൻ (1 ലക്ഷം രൂപ)
🔹 ചിമ്മാനക്കളി കലാകാരനും മാരി തെയ്യം പാട്ടുകാരനുമാണ് കെ. കുമാരൻ.

No comments: